Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരം കടന്ന് വീണ്ടും കോഴിക്കോട്ടെ രോഗികള്‍, രോഗമുക്തി നേടിയത് 1498 പേര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1039 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10307 പേരെ പരിശോധനക്ക് വിധേയരാക്കി.

1

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1495 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11023 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 15

എടച്ചേരി - 1
കോട്ടൂര്‍ - 1
കോഴിക്കോട് - 5
നാദാപുരം - 1
നരിപ്പറ്റ - 1
ഒളവണ്ണ - 2
പെരുമണ്ണ - 1
താമരശ്ശേരി - 1
തിരുവള്ളൂര്‍ - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 251
അരിക്കുളം - 15
അത്തോളി - 7
ആയഞ്ചേരി - 4
അഴിയൂര്‍ - 8
ബാലുശ്ശേരി - 6
ചക്കിട്ടപ്പാറ - 4
ചങ്ങരോത്ത് - 5
ചാത്തമംഗലം - 10
ചെക്കിയാട് - 3
ചേളന്നൂര്‍ - 13
ചേമഞ്ചേരി - 3
ചെങ്ങോട്ട്കാവ് - 12
ചെറുവണ്ണൂര്‍ - 1
ചോറോട് - 14
എടച്ചേരി - 4
ഏറാമല - 10
ഫറോക്ക് - 23
കടലുണ്‍ണ്ടി - 22
കക്കോടി - 4
കാക്കൂര്‍ - 4
കാരശ്ശേരി - 16
കട്ടിപ്പാറ - 20
കാവിലുംപാറ - 14
കായക്കൊടി - 3
കായണ്ണ - 0
കീഴരിയൂര്‍ - 3
കിഴക്കോത്ത് - 6
കോടഞ്ചേരി - 2
കൊടിയത്തൂര്‍ - 3
കൊടുവള്ളി - 4
കൊയിലാണ്ടി - 14
കുടരഞ്ഞി - 13
കൂരാച്ചുണ്ട് - 2
കൂത്താളി - 3
കോട്ടൂര്‍ - 7
കുന്ദമംഗലം - 21
കുന്നുമ്മല്‍ - 7
കുരുവട്ടൂര്‍ - 18
കുറ്റ്യാടി - 6
മടവൂര്‍ - 3
മണിയൂര്‍ - 12
മറുതോങ്കര - 3
മാവൂര്‍ - 12
മേപ്പയ്യൂര്‍ - 3
മൂടാടി - 9
മുക്കം - 9
നാദാപുരം - 6
നടുവണ്ണൂര്‍ - 7
നന്‍മണ്ട - 14
നരിക്കുനി - 1
നരിപ്പറ്റ - 1
നൊച്ചാട് - 1
ഒളവണ്ണ - 30
ഓമശ്ശേരി - 15
ഒഞ്ചിയം - 20
പനങ്ങാട് - 1
പയ്യോളി - 27
പേരാമ്പ്ര - 6
പെരുമണ്ണ - 8
പെരുവയല്‍ - 39
പുറമേരി - 4
പുതുപ്പാടി - 32
രാമനാട്ടുകര - 7
തലക്കുളത്തൂര്‍ - 3
താമരശ്ശേരി - 5
തിക്കോടി - 3
തിരുവള്ളൂര്‍ - 11
തിരുവമ്പാടി - 16
തൂണേരി - 23
തുറയൂര്‍ - 1
ഉള്ള്യേരി - 32
ഉണ്ണികുളം - 14
വടകര - 39
വളയം - 0
വാണിമേല്‍ - 3
വേളം - 21
വില്യാപ്പള്ളി - 13

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 11023
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 191

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

സര്‍ക്കാര്‍ ആശുപത്രികള്‍ - 433
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 131
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 385
സ്വകാര്യ ആശുപത്രികള്‍ - 760
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 386
വീടുകളില്‍ ചികിത്സയിലുളളവര്‍ - 8030

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 35

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Relaxation in one month long lockdown in kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+