Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ആയിരം കടന്ന് കോഴിക്കോട്ടെ കൊവിഡ് കേസുകള്‍, ടിപിആര്‍ 12 ശതമാനത്തിന് മുകളില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9507 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര്‍ കൂടി രോഗമുക്തി നേടി.

1

12.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10989 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2058 പേര്‍ ഉള്‍പ്പടെ 30667 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 672196 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 13

കോട്ടൂര്‍ - 1
ഒളവണ്ണ - 4
പനങ്ങാട് - 1
പെരുമണ്ണ - 5
തലക്കുളത്തൂര്‍ - 1
തൂണേരി - 1

വിദേശത്തു നിന്നും വന്നവര്‍ - 1

കോഴിക്കോട് - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -0

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 329

അരിക്കുളം - 6

അത്തോളി - 19

ആയഞ്ചേരി - 8

അഴിയൂര്‍ - 12

ബാലുശ്ശേരി -13

ചക്കിട്ടപ്പാറ - 1

ചങ്ങരോത്ത് - 7

ചാത്തമംഗലം - 12

ചെക്കിയാട് - 12

ചേളന്നൂര്‍ - 33

ചേമഞ്ചേരി - 14

ചെങ്ങോട്ട്കാവ് - 5

ചെറുവണ്ണൂര്‍ - 4

ചോറോട് - 8

എടച്ചേരി - 15

ഏറാമല - 4

ഫറോക്ക് - 36

കടലുണ്ടി - 9

കക്കോടി - 34

കാക്കൂര്‍ - 5

കാരശ്ശേരി - 3

കട്ടിപ്പാറ - 4

കാവിലുംപാറ - 3

കായക്കൊടി - 0

കായണ്ണ - 3

കീഴരിയൂര്‍ - 4

കിഴക്കോത്ത് - 8

കോടഞ്ചേരി - 9

കൊടിയത്തൂര്‍ - 6

കൊടുവള്ളി - 12

കൊയിലാണ്ടി - 21

കുടരഞ്ഞി - 5

കൂരാച്ചുണ്ട് - 2

കൂത്താളി - 10

കോട്ടൂര്‍ - 14

കുന്ദമംഗലം - 31

കുന്നുമ്മല്‍ - 5

കുരുവട്ടൂര്‍ - 6

കുറ്റ്യാടി - 1

മടവൂര്‍ - 21

മണിയൂര്‍ - 6

മരുതോങ്കര - 0

മാവൂര്‍ - 1

മേപ്പയ്യൂര്‍ - 25

മൂടാടി - 24

മുക്കം - 8

നാദാപുരം - 4

നടുവണ്ണൂര്‍ - 19

നന്‍മണ്ട - 8

നരിക്കുനി - 12

നരിപ്പറ്റ - 3

നൊച്ചാട് - 6

ഒളവണ്ണ - 48

ഓമശ്ശേരി - 11

ഒഞ്ചിയം - 1

പനങ്ങാട് - 3

പയ്യോളി - 27

പേരാമ്പ്ര - 9

പെരുമണ്ണ - 8

പെരുവയല്‍ - 40

പുറമേരി - 2

പുതുപ്പാടി - 11

രാമനാട്ടുകര - 12

തലക്കുളത്തൂര്‍ - 1

താമരശ്ശേരി - 7

തിക്കോടി - 26

തിരുവള്ളൂര്‍ - 4

തിരുവമ്പാടി - 7

തൂണേരി - 11

തുറയൂര്‍ - 2

ഉള്ള്യേരി - 8

ഉണ്ണികുളം - 11

വടകര - 23

വളയം - 4

വാണിമേല്‍ - 13

വേളം -5

വില്യാപ്പള്ളി - 15

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 4

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
കടലുണ്ടി - 1
കോട്ടൂര്‍ - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 10989
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 140

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

Recommended Video

cmsvideo
    കേരളത്തിലെ പുതിയ നിയന്ത്രങ്ങൾ ഇങ്ങനെ..എവിടെയൊക്കെ തുറക്കും ?

    സര്‍ക്കാര്‍ ആശുപത്രികള്‍ - 446
    സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 83
    ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 348
    സ്വകാര്യ ആശുപത്രികള്‍ - 681
    പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 322
    വീടുകളില്‍ ചികിത്സയിലുളളവര്‍ - 8023
    മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 29

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+