Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് കൊവിഡ് അതിരൂക്ഷം, ഇന്ന് 1708 രോഗികള്‍, ടിപിആര്‍ 13.90, രോഗമുക്തി പിന്നില്‍

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകളില്‍ മുന്നോട്ട് കുതിക്കുന്നു. നിയന്ത്രണങ്ങള്‍ പലവിധത്തില്‍ കൊണ്ടുവന്നിട്ടും രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം 1708 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1682 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. 12610 പേരെ പരിശോധനക്ക് വിധേയരാക്കി.

1

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1048 പേര്‍ കൂടി രോഗമുക്തി നേടി. 13.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14616 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4159 പേര്‍ ഉള്‍പ്പടെ 36698 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 688948 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 25

ചേമഞ്ചേരി - 1

ഫറോക്ക് - 3

കട്ടിപ്പാറ -1

കായക്കൊടി - 1

കോഴിക്കോട്- 5

കടലുണ്ടി -1

എടച്ചേരി- 1

കുന്നമംഗലം - 1

നാദാപുരം - 1

നടുവണ്ണൂര്‍- 1

നരിപ്പറ്റ - 1

നൊച്ചാട് - 1

ഒളവണ്ണ - 2

പേരാമ്പ്ര- 2

പെരുമണ്ണ - 1

തൂണേരി - 1

വാണിമേല്‍ - 1

വിദേശത്തു നിന്നും വന്നവര്‍ - 1

കുന്നുമ്മല്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -0

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 297

അരിക്കുളം - 18

അത്തോളി - 9

ആയഞ്ചേരി - 4

അഴിയൂര്‍ - 3

ബാലുശ്ശേരി -9

ചക്കിട്ടപ്പാറ - 15

ചങ്ങരോത്ത് - 17

ചാത്തമംഗലം - 42

ചെക്കിയാട് - 3

ചേളന്നൂര്‍ - 22

ചേമഞ്ചേരി - 15

ചെങ്ങോട്ട്കാവ് - 3

ചെറുവണ്ണൂര്‍ - 18

ചോറോട് - 44

എടച്ചേരി - 0

ഏറാമല - 5

ഫറോക്ക് - 15

കടലുണ്ടി - 38

കക്കോടി - 28

കാക്കൂര്‍ - 17

കാരശ്ശേരി - 28

കട്ടിപ്പാറ - 14

കാവിലുംപാറ - 8

കായക്കൊടി - 7

കായണ്ണ - 3

കീഴരിയൂര്‍ - 6

കിഴക്കോത്ത് - 9

കോടഞ്ചേരി - 12

കൊടിയത്തൂര്‍ - 34

കൊടുവള്ളി - 69

കൊയിലാണ്ടി - 37

കുടരഞ്ഞി - 7

കൂരാച്ചുണ്ട് - 7

കൂത്താളി - 6

കോട്ടൂര്‍ - 23

കുന്ദമംഗലം -14

കുന്നുമ്മല്‍ - 2

കുരുവട്ടൂര്‍ - 6

കുറ്റ്യാടി - 7

മടവൂര്‍ - 31

മണിയൂര്‍ - 87

മരുതോങ്കര - 11

മാവൂര്‍ - 2

മേപ്പയ്യൂര്‍ - 7

മൂടാടി - 9

മുക്കം - 8

നാദാപുരം -12

നടുവണ്ണൂര്‍ - 10

നന്‍മണ്ട - 12

നരിക്കുനി - 26

നരിപ്പറ്റ - 11

നൊച്ചാട് - 14

ഒളവണ്ണ - 24

ഓമശ്ശേരി -18

ഒഞ്ചിയം - 12

പനങ്ങാട് - 15

പയ്യോളി - 29

പേരാമ്പ്ര - 14

പെരുമണ്ണ - 24

പെരുവയല്‍ -55

പുറമേരി - 11

പുതുപ്പാടി - 27

രാമനാട്ടുകര -32

തലക്കുളത്തൂര്‍ - 30

താമരശ്ശേരി - 8

തിക്കോടി - 4

തിരുവള്ളൂര്‍ -6

തിരുവമ്പാടി - 25

തൂണേരി - 0

തുറയൂര്‍ - 15

ഉള്ള്യേരി - 11

ഉണ്ണികുളം - 17

വടകര - 58

വളയം - 12

വാണിമേല്‍ - 14

വേളം -34

വില്യാപ്പള്ളി - 26

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 14616

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 136

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 377
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 200
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 333
സ്വകാര്യ ആശുപത്രികള്‍ - 699
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 447
വീടുകളില്‍ ചികിത്സയിലുളളവര്‍ - 10964
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 24

ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+