Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1917 പേര്‍ക്ക് കോവിഡ്, രോഗമുക്തി നേടിയത് 4398 പേര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1917 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10658 പേരെ പരിശോധനക്ക് വിധേയരാക്കി.

1

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4398 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 18.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 27246 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 31

ചെക്ക്യാട് 1
ചെങ്ങോട്ട്കാവ് 1
ഏറാമല - 1
ഫറോക്ക് - 2
കടലുണ്ടി 4
കോഴിക്കോട് കോര്‍പ്പറേഷന്‍-3
മണിയൂര്‍ - 1
നാദാപുരം 1
നന്‍മണ്ട- 1
ഒളവണ്ണ -7
ഒഞ്ചിയം - 2
പേരാമ്പ്ര - 1
പുറമേരി- 3
പെരുമണ്ണ-1
തൂണേരി- 1
വടകര- 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട്

കോര്‍പ്പറേഷന്‍ - 538
അരിക്കുളം -
11

അത്തോളി -
9

ആയഞ്ചേരി -
7

അഴിയൂര്‍ -
41

ബാലുശ്ശേരി -
25

ചക്കിട്ടപ്പാറ -
4

ചങ്ങരോത്ത് -
1

ചാത്തമംഗലം -
51

ചെക്കിയാട് -
6

ചേളന്നൂര്‍ -
26

ചേമഞ്ചേരി -
22

ചെങ്ങോട്ട്കാവ് -
7

ചെറുവണ്ണൂര്‍ -
8

ചോറോട് -
13

എടച്ചേരി -
7

ഏറാമല -
45

ഫറോക്ക് -
38

കടലുണ്ടി -
5

കക്കോടി -
16

കാക്കൂര്‍ -
8

കാരശ്ശേരി -
35

കട്ടിപ്പാറ -
7

കാവിലുംപാറ -
1

കായക്കൊടി -
6

കായണ്ണ -
1

കീഴരിയൂര്‍ -
2

കിഴക്കോത്ത് -
5

കോടഞ്ചേരി -
19

കൊടിയത്തൂര്‍ -
39

കൊടുവള്ളി -
15

കൊയിലാണ്ടി -
33

കുടരഞ്ഞി -
8

കൂരാച്ചുണ്ട് -
1

കൂത്താളി -
2

കോട്ടൂര്‍ -
23

കുന്ദമംഗലം -
25

കുന്നുമ്മല്‍ -
7

കുരുവട്ടൂര്‍ -
13

കുറ്റ്യാടി -
9

മടവൂര്‍ -
5

മണിയൂര്‍ -
11

മാവൂര്‍ -
4

മേപ്പയ്യൂര്‍ -
11

മൂടാടി -
32

മുക്കം -
18

നാദാപുരം -
13

നടുവണ്ണൂര്‍ -
3

നന്‍മണ്ട -
16

നരിക്കുനി -
3

നരിപ്പറ്റ -
15

നൊച്ചാട് -
4

ഒളവണ്ണ -
82

ഓമശ്ശേരി -
11

ഒഞ്ചിയം -
38

പനങ്ങാട് -
22

പയ്യോളി -
45

പേരാമ്പ്ര -
16

പെരുമണ്ണ -
13

പെരുവയല്‍ -
10

പുറമേരി -
10

പുതുപ്പാടി -
21

രാമനാട്ടുകര -
11

തലക്കുളത്തൂര്‍ -
35

താമരശ്ശേരി -
25

തിക്കോടി -
36

തിരുവള്ളൂര്‍ -
34

തിരുവമ്പാടി -
2

തൂണേരി -
24

തുറയൂര്‍ -
2

ഉള്ള്യേരി -
13

ഉണ്ണികുളം -
46

വടകര -
83

വളയം -
5

വാണിമേല്‍ -
1

വേളം -
5

വില്യാപ്പള്ളി
17

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
രാമനാട്ടുകര-1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 27246

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 214

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 678

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 194

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 346

സ്വകാര്യ ആശുപത്രികള്‍- 1715

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍- 463

Recommended Video

cmsvideo
    കോവിഡ് വീട്ടിലിരുന്ന് പരിശോധിക്കാൻ അത്ഭുത ടെസ്റ്റ് കിറ്റ്..അറിയേണ്ടതെല്ലാം

    വീടുകളില്‍ ചികിത്സയിലുളളവര്‍ - 22087

    മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 60

    അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+