കോഴിക്കോട് ജില്ലയില്‍ ഇന്ന് 3805 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 4341 പേര്‍
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായി. 56 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13,413 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4341 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
29.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 51,715 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ -1
ഒളവണ്ണ - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ -07
ചേമഞ്ചേരി - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
ഏറാമല - 1
കക്കോടി - 1
കൊടിയത്തൂര്‍ - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ -56
കോഴിക്കോട് കോര്‍പ്പറേഷന്‍ - 11
ചെക്യാട് - 1
ചെറുവണ്ണൂര്‍ - 1
എടച്ചേരി - 1
ഫറോക്ക് - 1
കടലുണ്ടി - 1
നാദാപുരം - 1
നരിപ്പറ്റ - 2
ഒളവണ്ണ - 5
പെരുമണ്ണ - 1
പുറമേരി - 1
രാമനാട്ടുകര - 1
താമരശ്ശേരി - 1
തിരുവളളൂര്‍ - 1
തൂണേരി - 6
വടകര - 1
വളയം - 1
വാണിമേല്‍ - 4
വേളം - 1
വില്യാപ്പളളി - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍-1120
അരിക്കുളം - 22
അത്തോളി - 40
ആയഞ്ചേരി - 19
അഴിയൂര്‍ - 43
ബാലുശ്ശേരി - 39
ചക്കിട്ടപ്പാറ - 15
ചങ്ങരോത്ത് - 26
ചാത്തമംഗലം - 24
ചെക്കിയാട് - 20
ചേളന്നൂര്‍ - 43
ചേമഞ്ചേരി - 38
ചെങ്ങോട്ട്കാവ് - 16
ചെറുവണ്ണൂര്‍ - 32
ചോറോട് - 17
എടച്ചേരി - 25
ഏറാമല - 26
ഫറോക്ക് - 75
കടലുണ്ടി - 11
കക്കോടി - 21
കാക്കൂര്‍ - 31
കാരശ്ശേരി - 27
കട്ടിപ്പാറ - 9
കാവിലുംപാറ - 15
കായക്കൊടി - 10
കായണ്ണ - 46
കീഴരിയൂര്‍ - 12
കിഴക്കോത്ത് - 8
കോടഞ്ചേരി - 17
കൊടിയത്തൂര്‍ - 9
കൊടുവള്ളി - 22
കൊയിലാണ്ടി - 102
കുടരഞ്ഞി - 10
കൂത്താളി - 17
കോട്ടൂര്‍ - 22
കുന്ദമംഗലം - 91
കുന്നുമ്മല്‍ - 27
കുരുവട്ടൂര്‍ - 17
കുറ്റ്യാടി - 22
മടവൂര്‍ - 23
മണിയൂര്‍ - 41
മരുതോങ്കര - 11
മാവൂര്‍ - 11
മേപ്പയ്യൂര്‍ - 27
മൂടാടി - 29
മുക്കം - 64
നാദാപുരം - 32
നടുവണ്ണൂര്‍ - 21
നന്‍മണ്ട - 125
നരിക്കുനി - 19
നരിപ്പറ്റ - 38
നൊച്ചാട് - 28
ഒളവണ്ണ - 122
ഓമശ്ശേരി - 72
ഒഞ്ചിയം - 50
പനങ്ങാട് - 36
പയ്യോളി - 22
പേരാമ്പ്ര - 57
പെരുമണ്ണ - 27
പെരുവയല്‍ - 48
പുറമേരി - 21
പുതുപ്പാടി - 30
രാമനാട്ടുകര - 33
തലക്കുളത്തൂര്‍ - 61
താമരശ്ശേരി - 39
തിക്കോടി - 13
തിരുവള്ളൂര്‍ - 53
തിരുവമ്പാടി - 25
തൂണേരി - 42
ഉള്ള്യേരി - 40
ഉണ്ണികുളം- 34
വടകര- 119
വളയം- 13
വാണിമേല്‍ 13
വേളം-176
വില്യാപ്പള്ളി- 27
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 13
കൊയിലാണ്ടി-1
കോഴിക്കോട്9
കുറ്റ്യാടി- 1
പെരുവയല്‍-1
വടകര- 1
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -51715
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍-324
വീടുകളില്‍ ചികിത്സയിലുളളവര്‍ - 45022
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍-69
നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications