Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 178 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 385 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 385 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 360 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5878 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 178 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 3

കോഴിക്കോട് -3

ഉറവിടം വ്യക്തമല്ലാത്തവര്‍ - 22

ആയഞ്ചേരി -3
ചോറോട് - 4
കോടഞ്ചേരി - 1
കൂത്താളി - 2
കോഴിക്കോട്- 6
മണിയൂര്‍- 1
നാദാപുരം -2
തിരുവള്ളൂര്‍ - 1
വടകര - 1
വേളം - 1

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 110
(കോട്ടോളി, മാളിക്കടവ്, മീഞ്ചന്ത, എരഞ്ഞിപ്പാലം, കല്ലായി, കോവൂര്‍, എലത്തൂര്‍, കുതിരവട്ടം , ചാലപ്പുറം, വേങ്ങേരി, പാളയം, പന്തീരാങ്കാവ്, പുതിയറ , ജയില്‍ റോഡ്, നടക്കാവ്, ഈസ്റ്റ് ഹില്‍, പൊറ്റമ്മല്‍, അരയിടത്തു പാലം, കുറ്റിച്ചിറ , ബിലാത്തിക്കുളം, കാരപ്പറമ്പ്, താഴം, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ബേപ്പൂര്‍, മാക്കാവ്, പന്നിയങ്കര, അരക്കിണര്‍, മേരിക്കുന്ന്, ചെലവൂര്‍, കോട്ടൂര്‍ , മായനാട്, പുതിയാപ്പ )

അരിക്കുളം - 12
ചോറോട് - 5
എടച്ചേരി - 6
ഏറാമല - 6
ഫറോക് - 5
കടലുണ്ടി- 7
കക്കോടി - 14
കീഴരിയൂര്‍ - 5
കോടഞ്ചേരി - 16
കൊടുവള്ളി - 6
കൊയിലാണ്ടി - 9
മടവൂര്‍ -9
മണിയൂര്‍ - 10
നൊച്ചാട് - 5
ഒഞ്ചിയം -5
പയ്യോളി - 16
തിക്കോടി - 7
ഉള്ളിയേരി - 8
വടകര - 20
വില്യാപള്ളി - 10

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1

വടകര - 1

Recommended Video

cmsvideo
    രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രിയില്‍ | Oneindia Malayalam

    സ്ഥിതി വിവരം ചുരുക്കത്തില്‍

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 3742
    കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 125
    മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -38

    സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+