കോഴിക്കോട് ഇന്ന് നാലായിരത്തിന് താഴെയെത്തി കൊവിഡ് രോഗികള്‍, രോഗമുക്തി 4991 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3981 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറു പേര്‍ക്കും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3867 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15,120 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4991 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
27.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 52,219 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ - 2
ചെറുവണ്ണൂര്‍ - 1
ഒളവണ്ണ - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 06
കോഴിക്കോട് കോര്‍പ്പറേഷന്‍ - 5
മേപ്പയൂര്‍ - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 106
കോഴിക്കോട് കോര്‍പ്പറേഷന്‍ - 20
അരിക്കുളം - 1
അത്തോളി - 1
ചാത്തമംഗലം - 1
ചെക്യാട് - 2
ചേളന്നൂര്‍ - 1
എടച്ചേരി - 3
ഏറാമല - 1
ഫറോക്ക് - 5
കടലുണ്ടി - 13
കക്കോടി - 2
കായക്കൊടി - 1
കുന്നുമ്മല്‍ - 1
നാദാപുരം - 15
നരിപ്പറ്റ - 5
ഒളവണ്ണ - 8
ഓമശ്ശേരി - 1
പെരുമണ്ണ - 5
പുറമേരി - 7
തിരുവളളൂര്‍ - 1
തൂണേരി - 6
വടകര - 1
വളയം - 1
വാണിമേല്‍ - 3
വില്യാപ്പളളി - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 917
അരിക്കുളം - 15
അത്തോളി - 86
ആയഞ്ചേരി - 13
അഴിയൂര്‍ - 10
ബാലുശ്ശേരി - 53
ചക്കിട്ടപ്പാറ - 44
ചങ്ങരോത്ത് - 14
ചാത്തമംഗലം - 22
ചെക്കിയാട് - 25
ചേളന്നൂര്‍ - 43
ചേമഞ്ചേരി - 48
ചെങ്ങോട്ട്കാവ് - 58
ചെറുവണ്ണൂര്‍ - 22
ചോറോട് - 49
എടച്ചേരി - 14
ഏറാമല - 35
ഫറോക്ക് - 96
കടലുണ്ടി - 83
കക്കോടി - 54
കാക്കൂര്‍ - 16
കാരശ്ശേരി - 20
കട്ടിപ്പാറ - 12
കാവിലുംപാറ - 35
കായക്കൊടി - 9
കായണ്ണ - 13
കീഴരിയൂര്‍ - 37
കിഴക്കോത്ത് - 06
കോടഞ്ചേരി - 20
കൊടിയത്തൂര്‍ - 38
കൊടുവള്ളി - 22
കൊയിലാണ്ടി - 96
കുടരഞ്ഞി - 28
കൂരാച്ചുണ്ട് - 12
കൂത്താളി - 10
കോട്ടൂര്‍ - 31
കുന്ദമംഗലം - 87
കുന്നുമ്മല്‍ - 7
കുരുവട്ടൂര്‍ - 97
കുറ്റ്യാടി - 28
മടവൂര്‍ - 20
മണിയൂര്‍ - 143
മരുതോങ്കര - 14
മാവൂര്‍ - 18
മേപ്പയ്യൂര്‍ - 32
മൂടാടി - 28
മുക്കം - 26
നാദാപുരം - 13
നടുവണ്ണൂര്‍ - 27
നന്‍മണ്ട - 16
നരിക്കുനി - 23
നരിപ്പറ്റ - 10
നൊച്ചാട് - 36
ഒളവണ്ണ - 75
ഓമശ്ശേരി - 29
ഒഞ്ചിയം - 66
പനങ്ങാട് - 12
പയ്യോളി - 37
പേരാമ്പ്ര - 44
പെരുമണ്ണ - 28
പെരുവയല്‍ - 82
പുറമേരി - 24
പുതുപ്പാടി - 55
രാമനാട്ടുകര - 41
തലക്കുളത്തൂര്‍ - 18
താമരശ്ശേരി - 83
തിക്കോടി - 35
തിരുവള്ളൂര്‍ - 42
തിരുവമ്പാടി - 20
തൂണേരി - 28
തുറയൂര്‍ - 19
ഉള്ള്യേരി - 72
ഉണ്ണികുളം - 23
വടകര - 170
വളയം - 21
വാണിമേല്‍ - 14
വേളം - 16
വില്യാപ്പള്ളി - 79
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3
ചേളന്നൂര്‍ - 1
ചേമഞ്ചേരി - 1
വടകര - 1
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 52219
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 328
Recommended Video
വീടുകളില്‍ ചികിത്സയിലുളളവര്‍ - 45265
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 69
സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications