കോഴിക്കോട് ഇന്ന് 4200 കൊവിഡ് രോഗികള്‍, രോഗമുക്തിയില്‍ പ്രതീക്ഷ, 3194 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4200 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ എട്ട് പേര്‍ക്കും പോസിറ്റീവായി. 113 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4076 പേര്‍ക്കാണ് പോസിറ്റീവായത്. 16008 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3194 പേര്‍ കൂടി രോഗമുക്തി നേടി. 27.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

പുതുതായി വന്ന 9383 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 127093 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 400645 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ 3272 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 389 പേര്‍ ഉള്‍പ്പെടെ ആകെ 1560 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 161169 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
കാരശ്ശേരി - 1
മുക്കം - 1
വേളം - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 8
കോഴിക്കോട് കോര്‍പ്പറേഷന്‍ - 7
എടച്ചേരി - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 113
കോഴിക്കോട് കോര്‍പ്പറേഷന്‍ - 17
ചങ്ങരോത്ത് - 1
ചെക്യാട് - 5
ചേളന്നൂര്‍ - 2
ചേമഞ്ചേരി - 1
ചോറോട് - 1
എടച്ചേരി - 8
ഏറാമല - 1
ഫറോക്ക് - 18
കടലുണ്ടി - 6
കായക്കൊടി - 1
കൊടിയത്തൂര്‍ - 1
കൊയിലാണ്ടി - 1
കുന്നുമ്മല്‍ - 2
മടവൂര്‍ - 1
നാദാപുരം - 14
നരിപ്പറ്റ - 4
ഒളവണ്ണ - 5
ഓമശ്ശേരി - 1
പുറമേരി - 3
പുതുപ്പാടി - 1
രാമനാട്ടുകര - 1
തലക്കുളത്തൂര്‍ - 1
തിരുവള്ളൂര്‍ - 4
തൂണേരി - 5
വടകര - 1
വളയം - 1
വാണിമേല്‍ - 4
വേളം - 2
*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1184
അരിക്കുളം - 33
അത്തോളി - 29
ആയഞ്ചേരി - 14
അഴിയൂര്‍ - 7
ബാലുശ്ശേരി - 36
ചക്കിട്ടപ്പാറ - 20
ചങ്ങരോത്ത് - 39
ചാത്തമംഗലം - 35
ചെക്കിയാട് - 61
ചേളന്നൂര്‍ - 29
ചേമഞ്ചേരി - 32
ചെങ്ങോട്ട്കാവ് - 27
ചെറുവണ്ണൂര്‍ - 39
ചോറോട് - 51
എടച്ചേരി - 22
ഏറാമല - 26
ഫറോക്ക് - 75
കടലുണ്ടി - 98
കക്കോടി - 43
കാക്കൂര്‍ - 8
കാരശ്ശേരി - 48
കട്ടിപ്പാറ - 12
കാവിലുംപാറ - 8
കായക്കൊടി - 37
കായണ്ണ - 4
കീഴരിയൂര്‍ - 17
കിഴക്കോത്ത് - 48
കോടഞ്ചേരി - 36
കൊടിയത്തൂര്‍ - 50
കൊടുവള്ളി - 69
കൊയിലാണ്ടി - 96
കുടരഞ്ഞി - 17
കൂരാച്ചുണ്ട് - 16
കൂത്താളി - 10
കോട്ടൂര്‍ - 5
കുന്ദമംഗലം - 41
കുന്നുമ്മല്‍ - 8
കുരുവട്ടൂര്‍ - 58
കുറ്റ്യാടി - 16
മടവൂര്‍ - 38
മണിയൂര്‍ - 34
മരുതോങ്കര - 84
മാവൂര്‍ - 23
മേപ്പയ്യൂര്‍ - 9
മൂടാടി - 47
മുക്കം - 58
നാദാപുരം - 25
നടുവണ്ണൂര്‍ - 17
നന്‍മണ്ട - 29
നരിക്കുനി - 11
നരിപ്പറ്റ - 9
നൊച്ചാട് - 26
ഒളവണ്ണ - 61
ഓമശ്ശേരി - 16
ഒഞ്ചിയം - 20
പനങ്ങാട് - 21
പയ്യോളി - 48
പേരാമ്പ്ര - 44
പെരുമണ്ണ - 78
പെരുവയല്‍ - 36
പുറമേരി - 23
പുതുപ്പാടി - 26
രാമനാട്ടുകര - 35
തലക്കുളത്തൂര്‍ - 72
താമരശ്ശേരി - 61
തിക്കോടി - 47
തിരുവള്ളൂര്‍ - 31
തിരുവമ്പാടി - 48
തൂണേരി - 8
തുറയൂര്‍ - 10
ഉള്ള്യേരി - 82
ഉണ്ണികുളം - 35
വടകര - 123
വളയം - 14
വാണിമേല്‍ - 13
വേളം - 161
വില്യാപ്പള്ളി - 40
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ -9
ആയഞ്ചേരി - 1
ഫറോക്ക് - 1
കക്കോടി - 1
കോഴിക്കോട് - 3
മുക്കം - 1
പയ്യോളി - 1
വടകര - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 53241
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 306
വീടുകളില്‍ ചികിത്സയിലുളളവര്‍ - 46038
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 74
മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications