• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ഞൂറില്‍ താഴെ മാത്രം രോഗികള്‍, രോഗമുക്തി നേടിയത് 1193 പേര്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 472 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 467 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6664 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1193 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 7.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വിദേശത്ത് നിന്ന് എത്തിയവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 0

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
മണിയൂര്‍ - 1
ഒളവണ്ണ - 2
പുറമേരി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 142
അരിക്കുളം - 3
അത്തോളി - 8
ആയഞ്ചേരി - 1
അഴിയൂര്‍ - 1
ബാലുശ്ശേരി - 4
ചക്കിട്ടപ്പാറ - 2
ചങ്ങരോത്ത് - 10
ചാത്തമംഗലം - 4
ചെക്കിയാട് - 3
ചേളന്നൂര്‍ - 5
ചേമഞ്ചേരി - 6
ചെങ്ങോട്ട്കാവ് - 2
ചെറുവണ്ണൂര്‍ - 17
ചോറോട് - 5
എടച്ചേരി - 4
ഏറാമല - 1
ഫറോക്ക് - 13
കടലുണ്ടി - 9
കക്കോടി - 5
കാരശ്ശേരി - 5
കട്ടിപ്പാറ - 1
കാവിലുംപാറ - 1
കായക്കൊടി - 2
കായണ്ണ - 0
കീഴരിയൂര്‍ - 0
കിഴക്കോത്ത് - 1
കോടഞ്ചേരി - 2
കൊടിയത്തൂര്‍ - 12
കൊടുവള്ളി - 8
കൊയിലാണ്ടി - 7
കുടരഞ്ഞി - 1
കൂരാച്ചുണ്ട് - 1
കൂത്താളി - 0
കോട്ടൂര്‍ - 8
കുന്ദമംഗലം - 5
കുന്നുമ്മല്‍ - 0
കുരുവട്ടൂര്‍ - 2
കുറ്റ്യാടി - 0
മടവൂര്‍ - 1
മണിയൂര്‍ - 2
മരുതോങ്കര - 9
മാവൂര്‍ - 3
മേപ്പയ്യൂര്‍ - 0
മൂടാടി - 2
മുക്കം - 2
നാദാപുരം - 2
നടുവണ്ണൂര്‍ - 5
നന്‍മണ്ട - 0
നരിക്കുനി - 0
നരിപ്പറ്റ - 5
നൊച്ചാട് - 2
ഒളവണ്ണ - 22
ഓമശ്ശേരി - 0
ഒഞ്ചിയം - 1
പനങ്ങാട് - 4
പയ്യോളി - 11
പേരാമ്പ്ര - 6
പെരുമണ്ണ - 0
പെരുവയല്‍ - 29
പുറമേരി - 2
പുതുപ്പാടി - 11
രാമനാട്ടുകര - 3
തലക്കുളത്തൂര്‍ - 1
താമരശ്ശേരി - 4
തിക്കോടി - 2
തിരുവള്ളൂര്‍ - 4
തിരുവമ്പാടി - 9
തൂണേരി - 6
തുറയൂര്‍ - 0
ഉള്ള്യേരി - 2
ഉണ്ണികുളം - 2
വടകര - 8
വളയം - 1
വാണിമേല്‍ - 1
വേളം - 0
വില്യാപ്പള്ളി - 3

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
രാമനാട്ടുകര - 1

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍
സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 11777
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 182

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 454
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 150
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 376
സ്വകാര്യ ആശുപത്രികള്‍ - 807
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 433
വീടുകളില്‍ ചികിത്സയിലുളളവര്‍ - 9231

മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 36

cmsvideo
    Pinarayi vijayan about lockdown extension in kerala

    അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

    ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

    Kozhikode
    English summary
    472 covid cases reported in kozhikode on june 14
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X