Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും 4700 കടന്ന് കോഴിക്കോട്ടെ കൊവിഡ് കേസുകള്‍, സമ്പര്‍ക്കം വഴി 4646, ഇന്ന് മാത്രം 3934 രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4788 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും പോസിറ്റീവ് ആയി.123 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4646 പേര്‍ക്കാണ് രോഗം ബാധിച്ചത്.

18100 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ് എല്‍ടി സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3934 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 49082 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 2

കോട്ടൂര്‍ - 1
കോഴിക്കോട് - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 17

കോഴിക്കോട് കോര്‍പ്പറേഷന്‍ - 11
കക്കോടി - 2
നാദാപുരം - 1
ഒളവണ്ണ - 2
പയ്യോളി - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 123

കോഴിക്കോട് കോര്‍പ്പറേഷന്‍ - 14
ആയഞ്ചേരി - 2
ചങ്ങരോത്ത് - 1
ചെക്യാട് - 10
ചെറുവണ്ണൂര്‍ - 1
ചോറോട് - 2
എടച്ചേരി - 4
ഫറോക്ക് - 8
കടലുണ്ടി - 9
കക്കോടി - 1
കൊടിയത്തൂര്‍ - 1
കുന്നുമ്മല്‍ - 3
മാവൂര്‍ - 1
നാദാപുരം - 21
നരിപ്പറ്റ - 6
ഒളവണ്ണ - 7
പയ്യോളി - 3
പേരാമ്പ്ര - 1
പെരുമണ്ണ - 4
പുറമേരി - 3
തലക്കുളത്തൂര്‍ - 1
തൂണേരി - 9
വടകര മുനിസിപ്പാലിറ്റി - 3
വളയം - 2
വാണിമേല്‍ - 6

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1473
അരിക്കുളം - 66
അത്തോളി - 42
ആയഞ്ചേരി - 20
അഴിയൂര്‍ - 34
ബാലുശ്ശേരി - 29
ചക്കിട്ടപ്പാറ - 7
ചങ്ങരോത്ത് - 33
ചാത്തമംഗലം - 56
ചെക്കിയാട് - 32
ചേളന്നൂര്‍ - 41
ചേമഞ്ചേരി - 42
ചെങ്ങോട്ട്കാവ് - 52
ചെറുവണ്ണൂര്‍ - 34
ചോറോട് - 68
എടച്ചേരി - 38
ഏറാമല - 76
ഫറോക്ക് - 54
കടലുണ്ടി - 37
കക്കോടി - 51
കാക്കൂര്‍ - 9
കാരശ്ശേരി - 39
കട്ടിപ്പാറ - 13
കാവിലുംപാറ - 37
കായക്കൊടി - 70
കായണ്ണ - 6
കീഴരിയൂര്‍ - 10
കിഴക്കോത്ത് - 11
കോടഞ്ചേരി - 30
കൊടിയത്തൂര്‍ - 93
കൊടുവള്ളി - 38
കൊയിലാണ്ടി - 60
കുടരഞ്ഞി - 20
കൂരാച്ചുണ്ട് - 45
കൂത്താളി - 67
കോട്ടൂര്‍ - 29
കുന്ദമംഗലം - 87
കുന്നുമ്മല്‍ - 33
കുരുവട്ടൂര്‍ - 33
കുറ്റ്യാടി - 51
മടവൂര്‍ - 18
മണിയൂര്‍ - 24
മരുതോങ്കര - 13
മാവൂര്‍ - 22
മേപ്പയ്യൂര്‍ - 48
മൂടാടി - 27
മുക്കം - 45
നാദാപുരം - 44
നടുവണ്ണൂര്‍ - 39
നന്‍മണ്ട - 25
നരിക്കുനി - 55
നരിപ്പറ്റ - 30
നൊച്ചാട് - 62
ഒളവണ്ണ - 43
ഓമശ്ശേരി - 17
ഒഞ്ചിയം - 50
പനങ്ങാട് - 42
പയ്യോളി - 71
പേരാമ്പ്ര - 81
പെരുമണ്ണ - 23
പെരുവയല്‍ - 44
പുറമേരി - 24
പുതുപ്പാടി - 21
രാമനാട്ടുകര - 24
തലക്കുളത്തൂര്‍ - 20
താമരശ്ശേരി - 81
തിക്കോടി - 60
തിരുവള്ളൂര്‍ - 16
തിരുവമ്പാടി - 22
തൂണേരി - 43
തുറയൂര്‍ - 6
ഉള്ള്യേരി - 42
ഉണ്ണികുളം - 61
വടകര - 118
വളയം - 19
വാണിമേല്‍ - 62
വേളം - 91
വില്യാപ്പള്ളി - 43

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2

കോഴിക്കോട് - 1
ചെങ്ങോട്ടൂകാവ് - 1

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 49082

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 295

Recommended Video

cmsvideo
    Mini lockdown in Kerala from today | Oneindia Malayalam

    വീടുകളില്‍ ചികിത്സയിലുളളവര്‍ - 41521

    മറ്റ് ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 78

    ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+