കോഴിക്കോട് ജില്ലയില്‍ വീണ്ടും അയ്യായിരത്തിനടുത്ത് രോഗികള്‍, ഇന്ന് രോഗമുക്തി 2013 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4915 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേരും പോസിറ്റീവായി. 177 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4717 പേര്‍ക്ക് പോസിറ്റീവായി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2013 പേര്‍കൂടി രോഗമുക്തി നേടി. പുതുതായി വന്ന 8741 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 97188 പേര്‍ നിരീക്ഷണത്തലുണ്ട്. ജില്ലയില്‍ ഇതുവരെ 376182 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് 19123 സ്രവസാമ്പിള്‍ പരിശോധനക്കയച്ചു. 27.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍).
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 4
ബാലുശ്ശേരി - 2
ഫറോക്ക് - 1
പെരുവയല്‍ - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 17
കോഴിക്കോട് കോര്‍പ്പറേഷന്‍ - 9
കോടഞ്ചേരി - 1
കൊടിയത്തൂര്‍ - 1
കുന്ദമംഗലം - 1
ഒളവണ്ണ - 3
പയ്യോളി - 1
പെരുമണ്ണ - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -177
കോഴിക്കോട് കോര്‍പ്പറേഷന്‍ - 26
ആയഞ്ചേരി - 1
ബാലുശ്ശേരി - 1
ചക്കിട്ടപ്പാറ - 38
ചങ്ങരോത്ത് - 1
ചെക്കിയാട് - 6
ചെറുവണ്ണൂര്‍ - 2
എടച്ചേരി - 3
ഫറോക്ക് - 9
കടലുണ്ടി - 17
കക്കോടി - 3
കാവിലുംപാറ - 4
കായക്കൊടി - 1
കൊയിലാണ്ടി - 1
കോട്ടൂര്‍ - 1
കുന്നുമ്മല്‍ - 3
നാദാപുരം - 21
നരിപ്പറ്റ - 3
ഒളവണ്ണ - 12
പെരുമണ്ണ - 3
പുറമേരി - 5
രാമനാട്ടുകര - 1
താമരശ്ശേരി - 1
തിരുവള്ളൂര്‍ - 1
തൂണേരി - 1
വടകര - 1
വളയം - 2
വാണിമേല്‍ - 9
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
*സമ്പര്‍ക്കംവഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1401
അരിക്കുളം - 34
അത്തോളി - 40
ആയഞ്ചേരി - 32
അഴിയൂര്‍ - 8
ബാലുശ്ശേരി - 44
ചക്കിട്ടപ്പാറ - 39
ചങ്ങരോത്ത് - 51
ചാത്തമംഗലം - 98
ചെക്കിയാട് - 43
ചേളന്നൂര്‍ - 89
ചേമഞ്ചേരി - 36
ചെങ്ങോട്ട്കാവ് - 47
ചെറുവണ്ണൂര്‍ - 23
ചോറോട് - 77
എടച്ചേരി - 25
ഏറാമല - 27
ഫറോക്ക് - 91
കടലുണ്‍ണ്ടി - 96
കക്കോടി - 50
കാക്കൂര്‍ - 32
കാരശ്ശേരി - 51
കട്ടിപ്പാറ - 4
കാവിലുംപാറ - 16
കായക്കൊടി - 12
കായണ്ണ - 8
കീഴരിയൂര്‍ - 32
കിഴക്കോത്ത് - 48
കോടഞ്ചേരി - 20
കൊടിയത്തൂര്‍ - 72
കൊടുവള്ളി - 34
കൊയിലാണ്ടണ്‍ി - 63
കുടരഞ്ഞി - 21
കൂരാച്ചുണ്ട് - 31
കൂത്താളി - 14
കോട്ടൂര്‍ - 32
കുന്ദമംഗലം - 94
കുന്നുമ്മല്‍ - 24
കുരുവട്ടൂര്‍ - 32
കുറ്റ്യാടി - 31
മടവൂര്‍ - 58
മണിയൂര്‍ - 88
മരുതോങ്കര - 13
മാവൂര്‍ - 30
മേപ്പയ്യൂര്‍ - 28
മൂടാടി - 19
മുക്കം - 93
നാദാപുരം - 27
നടുവണ്ണൂര്‍ - 17
നന്‍മണ്ട - 24
നരിക്കുനി - 41
നരിപ്പറ്റ - 23
നൊച്ചാട് - 23
ഒളവണ്ണ - 194
ഓമശ്ശേരി - 43
ഒഞ്ചിയം - 39
പനങ്ങാട് - 13
പയ്യോളി - 29
പേരാമ്പ്ര - 23
പെരുമണ്ണ - 94
പെരുവയല്‍ - 81
പുറമേരി - 18
പുതുപ്പാടി - 27
രാമനാട്ടുകര - 30
തലക്കുളത്തൂര്‍ - 30
താമരശ്ശേരി - 79
തിക്കോടി - 18
തിരുവള്ളൂര്‍ - 81
തിരുവമ്പാടി - 39
തൂണേരി - 25
തുറയൂര്‍ - 12
ഉള്ള്യേരി - 89
ഉണ്ണികുളം - 48
വടകര - 102
വളയം - 8
വാണിമേല്‍ - 49
വേളം - 20
വില്യാപ്പള്ളി - 16
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ -2
ചെങ്ങോട്ടുകാവ് - 1
പെരുമണ്ണ - 1
Recommended Video
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -42815
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -288
മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -78
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications