കോഴിക്കോട് ഇന്ന് 5554 കൊവിഡ് കേസുകള്‍, ഒറ്റ ദിവസം കൊണ്ട് വര്‍ധന, 2295 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 5554 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5414 പേര്‍ക്ക് പോസിറ്റീവായി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2295 പേര്‍കൂടി രോഗമുക്തി നേടി. പുതുതായി വന്ന 9433 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 102999 പേര്‍ നിരീക്ഷണത്തലുണ്ട്. ജില്ലയില്‍ ഇതുവരെ 379804 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് 18760 സ്രവസാമ്പിള്‍ പരിശോധനക്കയച്ചു. 30.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍).
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 1
കോഴിക്കോട് - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 4
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
ഒളവണ്ണ - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -135
കോഴിക്കോട് കോര്‍പ്പറേഷന്‍ - 10
ചക്കിട്ടപ്പാറ - 4
ചെക്യാട് - 2
ചെറുവണ്ണൂര്‍ - 4
എടച്ചേരി - 1
ഫറോക്ക് - 17
കടലുണ്ടി - 7
കക്കോടി - 1
കിഴക്കോത്ത് - 1
കോടഞ്ചേരി - 2
കൊടുവള്ളി - 1
മുക്കം - 2
നാദാപുരം - 16
നടുവണ്ണൂര്‍ 1
നരിപ്പറ്റ - 1
നൊച്ചാട് - 1
ഒളവണ്ണ - 25
പേരാമ്പ്ര - 3
പെരുമണ്ണ - 1
പുറമേരി - 10
രാമനാട്ടുകര - 2
തലക്കുളത്തൂര്‍ - 1
തൂണേരി - 4
വടകര മുനിസിപ്പാലിറ്റി-1
വളയം - 6
വാണിമേല്‍ - 10
വില്ല്യാപ്പള്ളി - 1
സമ്പര്‍ക്കംവഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1735
അരിക്കുളം - 12
അത്തോളി - 31
ആയഞ്ചേരി - 15
അഴിയൂര്‍ - 59
ബാലുശ്ശേരി - 80
ചക്കിട്ടപ്പാറ - 38
ചങ്ങരോത്ത് - 22
ചാത്തമംഗലം - 50
ചെക്കിയാട് - 25
ചേളന്നൂര്‍ - 45
ചേമഞ്ചേരി - 58
ചെങ്ങോട്ട്കാവ് - 47
ചെറുവണ്ണൂര്‍ - 46
ചോറോട് - 18
എടച്ചേരി - 24
ഏറാമല - 46
ഫറോക്ക് - 78
കടലുണ്‍ണ്ടി - 82
കക്കോടി - 70
കാക്കൂര്‍ - 19
കാരശ്ശേരി - 35
കട്ടിപ്പാറ - 54
കാവിലുംപാറ - 17
കായക്കൊടി - 36
കായണ്ണ - 45
കീഴരിയൂര്‍ - 21
കിഴക്കോത്ത് - 20
കോടഞ്ചേരി - 51
കൊടിയത്തൂര്‍ - 50
കൊടുവള്ളി - 59
കൊയിലാണ്ടി - 95
കുടരഞ്ഞി - 7
കൂരാച്ചുണ്ട് - 3
കൂത്താളി - 77
കോട്ടൂര്‍ - 31
കുന്ദമംഗലം - 163
കുന്നുമ്മല്‍ - 12
കുരുവട്ടൂര്‍ - 59
കുറ്റ്യാടി - 33
മടവൂര്‍ - 65
മണിയൂര്‍ - 63
മരുതോങ്കര - 48
മാവൂര്‍ - 23
മേപ്പയ്യൂര്‍ - 109
മൂടാടി - 54
മുക്കം - 36
നാദാപുരം - 25
നടുവണ്ണൂര്‍ - 28
നന്‍മണ്ട - 55
നരിക്കുനി - 25
നരിപ്പറ്റ - 26
നൊച്ചാട് - 49
ഒളവണ്ണ - 47
ഓമശ്ശേരി - 39
ഒഞ്ചിയം - 96
പനങ്ങാട് - 18
പയ്യോളി - 57
പേരാമ്പ്ര - 58
പെരുമണ്ണ - 39
പെരുവയല്‍ - 50
പുറമേരി - 08
പുതുപ്പാടി - 126
രാമനാട്ടുകര - 75
തലക്കുളത്തൂര്‍ - 44
താമരശ്ശേരി - 126
തിക്കോടി - 81
തിരുവള്ളൂര്‍ - 62
തിരുവമ്പാടി - 37
തൂണേരി - 35
തുറയൂര്‍ - 44
ഉള്ള്യേരി - 52
ഉണ്ണികുളം - 23
വടകര - 108
വളയം - 18
വാണിമേല്‍ - 19
വേളം - 42
വില്യാപ്പള്ളി - 35
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
കോടഞ്ചേരി - 1
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
Recommended Video
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -46057
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -319
മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -84
ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications