Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസം, കൊവിഡ് രോഗികള്‍ 758 പേര്‍, ടിപിആര്‍ 11.88, രോഗമുക്തി 1041

കോഴിക്കോട്: ജില്ലയില്‍ ഇന്ന് കൊവിഡ് കേസുകളുടെ കാര്യത്തില്‍ ആശ്വാസ ദിനം. 758 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6551 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1041 പേര്‍ കൂടി രോഗമുക്തി നേടി.

1

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

11.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12915 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2073 പേര്‍ ഉള്‍പ്പടെ 33479 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 683847 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 15

എടച്ചേരി - 1

ഫറോക്ക് - 2

നടുവണ്ണൂര്‍ - 1

താമരശ്ശേരി - 1

വടകര- 4

വില്ല്യാപ്പള്ളി - 1

കടലുണ്ടി - 3

കോഴിക്കോട്- 2

വിദേശത്തു നിന്നും വന്നവര്‍ - 1

കോഴിക്കോട്- 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -1

പുതുപ്പാടി -1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 161

അരിക്കുളം - 10

അത്തോളി - 4

ആയഞ്ചേരി - 5

അഴിയൂര്‍ - 2

ബാലുശ്ശേരി -2

ചക്കിട്ടപ്പാറ - 6

ചങ്ങരോത്ത് - 37

ചാത്തമംഗലം - 2

ചെക്കിയാട് - 1

ചേളന്നൂര്‍ - 6

ചേമഞ്ചേരി - 2

ചെങ്ങോട്ട്കാവ് - 8

ചെറുവണ്ണൂര്‍ - 16

ചോറോട് - 7

എടച്ചേരി - 0

ഏറാമല - 5

ഫറോക്ക് - 4

കടലുണ്ടി - 4

കക്കോടി - 3

കാക്കൂര്‍ - 6

കാരശ്ശേരി - 5

കട്ടിപ്പാറ - 5

കാവിലുംപാറ - 4

കായക്കൊടി - 2

കായണ്ണ - 0

കീഴരിയൂര്‍ - 0

കിഴക്കോത്ത് - 1

കോടഞ്ചേരി - 2

കൊടിയത്തൂര്‍ - 3

കൊടുവള്ളി - 9

കൊയിലാണ്ടി - 35

കുടരഞ്ഞി - 1

കൂരാച്ചുണ്ട് - 1

കൂത്താളി - 5

കോട്ടൂര്‍ - 3

കുന്ദമംഗലം - 5

കുന്നുമ്മല്‍ - 4

കുരുവട്ടൂര്‍ - 3

കുറ്റ്യാടി - 4

മടവൂര്‍ - 3

മണിയൂര്‍ - 11

മരുതോങ്കര - 5

മാവൂര്‍ - 11

മേപ്പയ്യൂര്‍ - 8

മൂടാടി - 7

മുക്കം - 8

നാദാപുരം - 4

നടുവണ്ണൂര്‍ - 10

നന്‍മണ്ട - 5

നരിക്കുനി - 7

നരിപ്പറ്റ - 2

നൊച്ചാട് - 5

ഒളവണ്ണ - 48

ഓമശ്ശേരി -3

ഒഞ്ചിയം - 5

പനങ്ങാട് - 2

പയ്യോളി - 21

പേരാമ്പ്ര - 5

പെരുമണ്ണ - 11

പെരുവയല്‍ - 41

പുറമേരി - 2

പുതുപ്പാടി - 11

രാമനാട്ടുകര - 20

തലക്കുളത്തൂര്‍ - 12

താമരശ്ശേരി - 4

തിക്കോടി - 5

തിരുവള്ളൂര്‍ - 4

തിരുവമ്പാടി - 1

തൂണേരി - 5

തുറയൂര്‍ - 7

ഉള്ള്യേരി - 10

ഉണ്ണികുളം - 2

വടകര - 34

വളയം - 1

വാണിമേല്‍ - 1

വേളം -3

വില്യാപ്പള്ളി - 14

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 12915

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 134

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 382

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 177

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 307

സ്വകാര്യ ആശുപത്രികള്‍ - 678

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 287

വീടുകളില്‍ ചികിത്സയിലുളളവര്‍ - 10431

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 29

ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+