• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട് വീണ്ടും കൊവിഡ് കേസുകള്‍ ആയിരത്തിന് താഴേക്ക്, ഇന്ന് 892 കേസുകള്‍ മാത്രം

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 892 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി.10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 881പേര്‍ക്കാണ് രോഗം ബാധിച്ചത്.9778 പേരെ പരിശോധനക്ക് വിധേയമാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1509 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.9.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വിദേശത്ത് നിന്ന് എത്തിയവര്‍ -0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 1

കോഴിക്കോട് - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 10

ചെറുവണ്ണൂര്‍ - 2
എടച്ചേരി - 1
കടലുണ്ടി - 2
മണിയൂര്‍ - 1
നൊച്ചാട്- 1
ഒളവണ്ണ - 1
പെരുവയല്‍ - 1
വേളം - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 188

അരിക്കുളം - 0
അത്തോളി - 0
ആയഞ്ചേരി-11
അഴിയൂര്‍-15
ബാലുശ്ശേരി - 10
ചക്കിട്ടപ്പാറ - 1
ചങ്ങരോത്ത് - 0
ചാത്തമംഗലം - 26
ചെക്കിയാട് - 4
ചേളന്നൂര്‍ -15
ചേമഞ്ചേരി - 6
ചെങ്ങോട്ട്കാവ് - 10
ചെറുവണ്ണൂര്‍ - 5
ചോറോട് - 24
എടച്ചേരി - 6
ഏറാമല - 20
ഫറോക്ക് - 9
കടലുണ്ടി - 14
കക്കോടി - 4
കാക്കൂര്‍ - 3
കാരശ്ശേരി - 2
കട്ടിപ്പാറ - ഛ
കാവിലുംപാറ - 3
കായക്കൊടി - 5
കായണ്ണ - 1
കീഴരിയൂര്‍ - 4
കിഴക്കോത്ത് - 1
കോടഞ്ചേരി - 2
കൊടിയത്തൂര്‍ - 4
കൊടുവള്ളി - 20
കൊയിലാണ്ടി - 24
കുടരഞ്ഞി - ഛ
കൂരാച്ചണ്ട്- ഛ
കൂത്താളി - 3
കോട്ടൂര്‍ - 16
കുന്ദമംഗലം - 14
കുന്നുമ്മല്‍ - 0
കുരുവട്ടൂര്‍ - 4
കുറ്റ്യാടി - 3
മടവൂര്‍ - 2
മണിയൂര്‍ - 30
മറുതോങ്കര - 4
മാവൂര്‍ - 6
മേപ്പയ്യൂര്‍ - 0
മൂടാടി - 15
മുക്കം - 21
നാദാപുരം - 12
നടുവണ്ണൂര്‍ - 3
നന്മണ്ട - 9
നരിക്കുനി - 3
നരിപ്പറ്റ - 6
നൊച്ചാട് - 9
ഒളവണ്ണ - 10
ഓമശ്ശേരി - 9
ഒഞ്ചിയം - 20
പനങ്ങാട് - 9
പയ്യോളി - 17
പേരാമ്പ്ര - 15
പെരുമണ്ണ - 27
പെരുവയല്‍ - 2
പുറമേരി - 2
പുതുപ്പാടി - 35
രാമനാട്ടുകര - 12
തലക്കുളത്തൂര്‍ - 7
താമരശ്ശേരി - 1
തിക്കോടി - 9
തിരുവള്ളൂര്‍ - 9
തിരുവമ്പാടി - 9
തൂണേരി - 7
തുറയൂര്‍ - 8
ഉള്ള്യേരി - 13
ഉണ്ണികുളം - 17
വടകര - 27
വളയം - 1
വാണിമേല്‍ - ഛ
വേളം - 4
വില്യാപ്പള്ളി - 13

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ -1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 12494
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 183

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 460
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 154
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 389
സ്വകാര്യ ആശുപത്രികള്‍ - 812
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 452
വീടുകളില്‍ ചികിത്സയിലുളളവര്‍ - 9482

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 36

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

cmsvideo
  സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  Kozhikode
  English summary
  892 covid cases reported in kozhikode on june 13
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X