മദ്യം-മയക്കുമരുന്ന് ദുരുപയോഗം തടയാന്‍ കോഴിക്കോട്ട് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ സജ്ജം
കോഴിക്കോട്: ക്രിസ്തുമസ്-പുതുവര്‍ഷത്തോടനുബന്ധിച്ച് മദ്യം -മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തിന് തടയിടാന്‍ കണ്ട്രോള് റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജം. മദ്യം -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യത ഉളളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് കണ്ട്രോള് റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവര്‍ത്തിച്ചുവരുന്നത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ട്രോള് റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.
വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും. വിവരങ്ങള്‍ അറിയിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍ 155358.
ബന്ധപ്പെടേണ്ട നമ്പറുകള്‍ ഡിവിഷനല്‍ എക്സൈസ് കണ്ട്രോള് റൂം 0495 2372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ 0495 2372927-9447178063, കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ 0495 2375706- 9496002871, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കോഴിക്കോട് 0495 2376762 -9400069677, പേരാമ്പ്ര 0496 2610410-9400069679, വടകര 0496 2515082-9400069680, താമരശ്ശേരി 0495 2214460- 9446961496.
മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
എക്സൈസ് റെയിഞ്ച് ഓഫീസ് ഫറോക്ക് 0495 2422200-9400069683, കോഴിക്കോട് 0495 2722991-9400069682, കുന്ദമംഗലം 0495 2802766-9400069684, താമരശ്ശേരി 0495 2224430- 9400069685, ചേളന്നൂര്‍ 0495 2855888- 9400069686, കൊയിലാണ്ടി 0496 2624101-9400069687, ബാലുശ്ശേരി 0496 2650850- 9400069688, വടകര 0496 2516715- 9400069689, നാദാപുരം 0496 2556100- 9400069690. എക്സൈസ് ചെക്ക് പോസ്റ്റ് അഴിയൂര്‍ 0496 2202788- 940006969
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications