കോഴിക്കോട് ഇന്ന് 103 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 86 പേര്‍, 278 പേര്‍ക്ക് രോഗമുക്തി!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 103 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 86 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 35 പേര്‍ക്കം രോഗം ബാധിച്ചു. അതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. വേളത്ത് 22 പേര്‍ക്കും കോട്ടൂരില്‍ 9 പേര്‍ക്കും പോസിറ്റീവായി. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1619 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 3
ഫറോക്ക് - 1
രാമനാട്ടൂകര - 2
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -2
ചെക്യാട് - 2
ഉറവിടം വ്യക്തമല്ലാത്തവര്‍ - 12
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (മാറാട്, ചുള്ളിയോട് റോഡ്)
വാണിമേല്‍ - 1
കോട്ടൂര്‍ - 1
ചാത്തമംഗലം - 1
ഫറോക്ക് - 1
എടക്കാട് - 1
കക്കോടി - 1
മൂടാടി - 1
രാമനാട്ടുകര - 1
തിക്കോടി - 1
തൂണേരി - 1
സമ്പര്‍ക്കം വഴി- 86
കോഴിക്കോട് കോര്‍പ്പറേഷന്‍ - 33
(പുതിയങ്ങാടി, പുതിയകടവ്, പന്നിയങ്കര, ചക്കുംകടവ്, കല്ലായി, വട്ടക്കിണര്‍, കുന്നുമ്മല്‍, നല്ലളം, വെസ്റ്റ്ഹില്‍, പാളയം)
വേളം - 22
കോട്ടൂര്‍ - 9
കടലുണ്ടി - 3
കക്കോടി - 3
കുരുവട്ടൂര്‍ - 2
പെരുവയല്‍ - 2
ഉളളിയേരി - 2
ഫറോക്ക് - 1
മൂടാടി - 1 (ആരോഗ്യപ്രവര്‍ത്തക)
നന്മണ്ട - 1
രാമനാട്ടുകര - 1
താമരശ്ശേരി - 1
തിക്കോടി - 1
തിരുവളളൂര്‍ - 1
വടകര - 1
കോട്ടൂര്‍ - 1
വാണിമേല്‍ - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1619
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 141
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 97
ഗവ. ജനറല്‍ ആശുപത്രി - 192
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 180
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 204
ഫറോക്ക് എഫ്.എല്‍.ടി. സി - 105
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 114
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 108
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 136
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 51
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 50
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 96
അമൃത എഫ്.എല്‍.ടി.സി. വടകര - 96
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 19
മിംസ് എഫ്.എല്‍.ടി.സി കള്‍ - 21
പ്രോവിഡന്‍സ് എഫ്. എല്‍. ടി. സി - 2
മറ്റു സ്വകാര്യ ആശുപത്രികള്‍ - 123
വീടുകളില്‍ ചികിത്സയിലുളളവര്‍ - 20
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 23
(മലപ്പുറം - 3, കണ്ണൂര്‍ - 5 , ആലപ്പുഴ - 2 , തൃശൂര്‍ - 5, കൊല്ലം - 1,
തിരുവനന്തപുരം - 3, എറണാകുളം- 3, വയനാട് -1 )












Click it and Unblock the Notifications