കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷം, ഇന്ന് 1062 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 410 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1062 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ പോസിറ്റീവ് ആയി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1033 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6455 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.സി.ടികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 410 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 3
കോഴിക്കോട് - 2
ഫറോക്ക് - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 26
കോഴിക്കോട് - 6
ബാലുശ്ശേരി - 1
ചേളന്നൂര്‍ - 1
ഏറാമല - 1
ഫറോക്ക് - 1
കടലുണ്ടി - 4
കക്കോടി - 2
കാരശ്ശേരി - 1
കൊയിലാണ്ടി - 1
മൂടാടി - 1
നാദാപുരം - 4
പെരുമണ്ണ - 1
താമരശ്ശേരി - 1
തൂണേരി - 1
** സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 385
(വെങ്ങളം, വെസ്റ്റ്ഹില്‍, ചെലവൂര്‍, മൂഴിക്കല്‍, വേങ്ങേരി, അരക്കിണര്‍,
നടുവട്ടം, എടക്കാട്, പുതിയങ്ങാടി, കരുവിശ്ശേരി, എലത്തൂര്‍,
സിവില്‍സ്റ്റേഷന്‍, ചേവായൂര്‍, ചാലപ്പുറം, മലാപ്പറമ്പ്, കാട്ടുവയല്‍
കോളനി, നടക്കാവ്, കുതിരവട്ടം, കല്ലായ്, ബേപ്പൂര്‍, എരഞ്ഞിപ്പാലം,
കൊമ്മേരി, എടക്കാട്, തളി, മാങ്കാവ്, വെള്ളിപറമ്പ്, എം.എം.അലി റോഡ്,
തങ്ങള്‍സ് റോഡ്, മീഞ്ചന്ത, ഗോവിന്ദപുരം, കണ്ണഞ്ചേരി, അരീക്കാട്,
മാളിയക്കല്‍ റോഡ്, പുതിയറ, പി.എം.കുട്ടി റോഡ്, പി.ടി.ഉഷ റോഡ്, കോവൂര്‍,
നടക്കാവ്, പൂളക്കടവ്, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, നെല്ലിക്കോട്,
കുതിരവട്ടം, വെള്ളിമാടുകുന്ന്, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍, മഥുര
ബസാര്‍, കോട്ടാംപറമ്പ്, ചേവരമ്പലം, അശോകപുരം, കൊളത്തറ, കോര്‍ട്ട് റോഡ്,
ഇടിയങ്ങര, പയ്യാനക്കല്‍, പാളയം, തിരുവണ്ണൂര്‍, കോട്ടൂളി, തൊണ്ടയാട്,
മാനാഞ്ചിറ, കസബ, പുതിയറ, പുതിയാപ്പ, തോട്ടൂമ്മാരം, ചെറുകുളത്തൂര്‍,
പന്തീരാങ്കാവ്, പന്നിയങ്കര)
അരിക്കുളം - 17
അത്തോളി - 17
ബാലുശ്ശേരി - 13
ചങ്ങരോത്ത് - 14
ചാത്തമംഗലം - 5
ചേളന്നൂര്‍ - 15
ചേമഞ്ചേരി - 8
ഫറോക്ക് - 10
കടലുണ്ടി - 17
കക്കോടി - 11
കാക്കൂര്‍ - 11
കാരശ്ശേരി - 20
കാവിലുംപാറ - 6
കൊടുവള്ളി - 7
കൊയിലാണ്ടി - 46
കൂരാച്ചുണ്ട് - 9
കുന്ദമംഗലം 22
കുന്നുമ്മല്‍ - 8
കുരുവട്ടൂര്‍ - 36
മടവൂര്‍ - 16
മണിയൂര്‍ - 9
മേപ്പയ്യൂര്‍ - 6
മൂടാടി - 13
മുക്കം 8
നടുവണ്ണൂര്‍ - 25
നന്മണ്ട - 18
ഒളവണ്ണ - 24
പയ്യോളി - 18
പെരുമണ്ണ - 30
പുതുപ്പാടി - 7
രാമനാട്ടുകര - 6
താമരശ്ശേരി - 5
തിക്കോടി -14
തിരുവള്ളൂര്‍ - 17
തിരുവമ്പാടി - 5
തുറയൂര്‍ - 5
ഉള്ളിയേരി - 19
വടകര - 12
വേളം - 6
വില്യാപ്പള്ളി - 11
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0
സ്ഥിതി വിവരം ചുരുക്കത്തില്‍
Recommended Video
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8926
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 168












Click it and Unblock the Notifications