Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 119 പേര്‍ക്ക് കോവിഡ്, 13 പേര്‍ക്ക് രോഗമുക്തി, ഉറവിടം വ്യക്തമല്ലാത്തവര്‍ 12

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 93 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരില്‍ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി. 13 പേര്‍ രോഗമുക്തി നേടി.

1

ഇന്ന് പുതുതായി വന്ന 728 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14964 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 87196 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 240 പേര്‍ ഉള്‍പ്പെടെ 1259 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 267 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.4092 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,50,067 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,45,904 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,41,989 എണ്ണം നെഗറ്റീവാണ്.

പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4163 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 199 പേര്‍ ഉള്‍പ്പെടെ ആകെ 3189 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 598 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2571 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 20 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30997 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ 8

ചാത്തമംഗലം സ്വദേശികള്‍ (30, 40 )
കക്കോടി സ്വദേശി(31)
മൂടാടി സ്വദേശി(33)
നടുവണ്ണൂര്‍ സ്വദേശി (42)
ഒളവണ്ണ സ്വദേശി(29)
തിക്കോടി സ്വദേശി(35)
ഫറോക്ക് സ്വദേശി(43)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 6

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി ( 55) സിവില്‍സ്റ്റേഷന്‍
ഫറോക്ക് സ്വദേശികള്‍ (50, 27 )
മടവൂര്‍ സ്വദേശികള്‍ (49, 50)
തിക്കോടി സ്വദേശി(23)

ഉറവിടം വ്യക്തമല്ലാത്തവര്‍ 12

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - (36, 47, 45, 45)
( പുതിയങ്ങാടി, പുതിയറ, ഇടിയങ്ങര, പയ്യാനക്കല്‍)
അഴിയൂര്‍ സ്വദേശി (43)
ചാത്തമംഗലം സ്വദേശി (35)
കക്കോടി സ്വദേശി (36)
ഉണ്ണികുളം സ്വദേശി(33)
മടവൂര്‍ സ്വദേശി(75)
മൂടാടി സ്വദേശിനി (21)
നടുവണ്ണൂര്‍ സ്വദേശി (66)
തിരുവളളൂര്‍ സ്വദേശി (54)

സമ്പര്‍ക്കം വഴി 93

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ ( 29, 32, 35, 55, 37, 18, 32, 59, 48, 43, 54, 2, 8 , 48, 39, 60, 40, 52)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ ( 36, 27 ആരോഗ്യപ്രവര്‍ത്തകര്‍), 23, 30, 52, 73, 70, 32, 10, 37, 59, 3, 30, 16, 18, 53, 55, 28, 25 )
( ചെറുവണ്ണൂര്‍, കല്ലായി, നല്ലളം, മുണ്ടിക്കല്‍ത്താഴം, ഇടിയങ്ങര, പയ്യാനക്കല്‍.
പറയഞ്ചേരി, ഡിവിഷന്‍ 44, 46, 59, 61, കാരപ്പറമ്പ്, കുററിച്ചിറ, മാത്തോട്ടം,
പന്നിയങ്കര)
ചാത്തമംഗലം സ്വദേശിനികള്‍ (44, 36, 52 ആരോഗ്യപ്രവര്‍ത്തകര്‍), 58 )
ചേളന്നൂര്‍ സ്വദേശികള്‍ (21 ആരോഗ്യപ്രവര്‍ത്തകന്‍), 47 )
ചോറോട് സ്വദേശികള്‍ (15, 45)
കക്കോടി സ്വദേശിനി(55)
കാവിലുംപാറ സ്വദേശികള്‍ (29, 45)
ചേമഞ്ചേരി സ്വദേശി(23)
കൊയിലാണ്ടി സ്വദേശിനി(1)
കുന്ദമംഗലം സ്വദേശിനി(42) ആരോഗ്യപ്രവര്‍ത്തക
കാവിലുംപാറ സ്വദേശിനി( 24) ആരോഗ്യപ്രവര്‍ത്തക
മടവൂര്‍ സ്വദേശികള്‍ (19, 18)
മാവൂര്‍ സ്വദേശികള്‍(3, 65, 60, 30)
മാവൂര്‍ സ്വദേശിനി(40)
മൂടാടി സ്വദേശിനി(36)
മൂടാടി സ്വദേശി (17)
മുക്കം സ്വദേശിനികള്‍ ((23, 54, 23, 42 ആരോഗ്യപ്രവര്‍ത്തകര്‍), 32)
മുക്കം സ്വദേശി( 54)
നടുവണ്ണൂര്‍ സ്വദേശികള്‍ (38, 63, 5, 33)
നടുവണ്ണൂര്‍ സ്വദേശിനികള്‍ (1, 52, 4, 24)
ഒളവണ്ണ സ്വദേശിനികള്‍(58, 12, 6)
ഒളവണ്ണ സ്വദേശികള്‍(36, 72)
നൊച്ചാട് സ്വദേശിനി(24) ആരോഗ്യപ്രവര്‍ത്തക
തിക്കോടി സ്വദേശി(43)
തിക്കോടി സ്വദേശിനികള്‍(8, 8, 65, 36)
തിരുവളളൂര്‍ സ്വദേശികള്‍(38, 47, 3, 41)
തിരുവളളൂര്‍ സ്വദേശിനികള്‍(42, 23)
വടകര സ്വദേശി(40)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1462
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 247
ഗവ. ജനറല്‍ ആശുപത്രി - 163
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 132
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 182
ഫറോക്ക് എഫ്.എല്‍.ടി. സി - 135
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 165
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 113
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 169
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 18
മിംസ് എഫ്.എല്‍.ടി.സി കള്‍ - 27
മററു സ്വകാര്യ ആശുപത്രികള്‍ - 93
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 18
(മലപ്പുറം - 9, കണ്ണൂര്‍ - 2 , പാലക്കാട് - 1, ആലപ്പുഴ - 2 , തിരുവനന്തപുരം- 1 , തൃശൂര്‍ - 1, കോട്ടയം - 1, എറണാകുളം - 1)

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 84

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 13 പേര്‍ രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5
മാവൂര്‍ - 1
കാവിലുംപാറ - 1
തിരുവമ്പാടി - 1
മണിയൂര്‍ - 1
തിക്കോടി - 1
ഒളവണ്ണ - 1
താമരശ്ശേരി - 1
രാമനാട്ടുകര - 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+