Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ വീണ്ടും 1500 കടന്ന് കൊവിഡ് രോഗികള്‍, രോഗമുക്തി 402 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1504 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കും പോസിറ്റീവായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7518 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

1

20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,140 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 8903 പേരാണ്. മറ്റു ജില്ലകളില്‍ 44 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. പുതുതായി വന്ന 2475 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27693 പേര്‍ നിരീക്ഷണത്തിലുണ്ട്. 367435 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 171 പേര്‍ ഉള്‍പ്പെടെ 905 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ - 1

കോഴിക്കോട് - 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 6

കോഴിക്കോട് - 5
നാദാപുരം - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 21

കോഴിക്കോട് - 11
ചെക്യാട് - 2
ചേളന്നൂര്‍ - 1
കൊയിലാണ്ടി - 1
ഒളവണ്ണ - 3
പുറമേരി - 1
തിരുവമ്പാടി - 1
ഉള്ള്യേരി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 543

(ചാലപ്പുറം, ജാഫര്‍ഖാന്‍കോളനി, പന്തീരാങ്കാവ്, വേങ്ങേരി, എലത്തൂര്‍,പുതിയങ്ങാടി, കരുവിശ്ശേരി, വെള്ളയില്‍, മീഞ്ചന്ത, ഫ്രാന്‍സിസ് റോഡ്,ചേവായൂര്‍, മലാപ്പറമ്പ്, പുതിയാപ്പ, ബേപ്പൂര്‍, നടക്കാവ്, കുതിരവട്ടം,തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, ചെലവൂര്‍, പെരുവയല്‍, വെസ്റ്റ്ഹില്‍,ഈസ്റ്റ്ഹില്‍, കിണാശ്ശേരി, അത്താണിക്കല്‍, കാരപ്പറമ്പ്, വെള്ളിപറമ്പ്,ചേവരമ്പലം, കല്ലായ്, മാങ്കാവ്, അരക്കിണര്‍, പന്നിയങ്കര, ഗോവിന്ദപുരം,ആനിഹാള്‍ റോഡ്, ചാലപ്പുറം, പൊക്കുന്ന്, ചെട്ടിക്കുളം, മേരിക്കുന്ന്,കോവൂര്‍, നെല്ലിക്കോട്, എരഞ്ഞിപ്പാലം, കോട്ടൂളി, പൂവങ്ങല്‍, ഒടുമ്പ്ര,പാളയം, മാവൂര്‍ റോഡ്, എടക്കാട്, പയ്യാനക്കല്‍, ജയില്‍ റോഡ്, പാറോപ്പടി,വട്ടക്കിണര്‍, ചെറൂട്ടി റോഡ്, സിവില്‍സ്റ്റേഷന്‍, ചിന്താവളപ്പ്, കൊളത്തറ,മൂഴിക്കല്‍, കൊമ്മേരി, പതിയില്‍താഴം, ഇടിയങ്ങര, മെഡിക്കല്‍കോളേജ്,അശോകപുരം, കൊട്ടാരം റോഡ്, ഹല്‍വ ബസാര്‍, ചാപ്പയില്‍, മാനാഞ്ചിറ)

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

അരിക്കുളം - 22
അത്തോളി - 10
ആയഞ്ചേരി - 7
ബാലുശ്ശേരി - 8
ചങ്ങരോത്ത് - 8
ചാത്തമംഗലം - 7
ചേളന്നൂര്‍ - 47
ചേമഞ്ചേരി - 24
ചെങ്ങോട്ടുകവ് - 13
ചോറോട് - 14
എടച്ചേരി - 16
ഏറാമല - 13
ഫറോക്ക് - 9
കടലുണ്ടി - 34
കക്കോടി - 21
കാരശ്ശേരി - 8
കട്ടിപ്പാറ - 14
കാവിലുംപാറ - 6
കായണ്ണ - 12
കിഴക്കോത്ത് - 7
കോടഞ്ചേരി - 13
കൊടുവള്ളി - 48
കൊയിലാണ്ടി - 38
കൂരാച്ചുണ്ട് - 14
കുന്ദമംഗലം - 24
കുരുവട്ടൂര്‍ - 8
മടവൂര്‍ - 11
മണിയൂര്‍ - 45
മാവൂര്‍ - 14
മൂടാടി - 19
മുക്കം - 26
നാദാപുരം - 9
നന്മണ്ട - 7
ഒളവണ്ണ - 9
ഓമശ്ശേരി - 12
ഒഞ്ചിയം - 5
പനങ്ങാട് - 6
പയ്യോളി - 20
പേരാമ്പ്ര - 8
പെരുമണ്ണ - 24
പെരുവയല്‍ - 11
പുറമേരി - 14
പുതുപ്പാടി - 8
രാമനാട്ടുകര - 7
തലക്കുളത്തൂര്‍ - 5
താമരശ്ശേരി - 25
തിക്കോടി - 8
തിരുവള്ളൂര്‍ - 6
തിരുവമ്പാടി - 9
തൂണേരി - 23
ഉളളിയേരി - 10
ഉണ്ണികുളം - 15
വടകര - 38
വാണിമേല്‍ - 5
വില്യാപ്പളളി - 35

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2

കോഴിക്കോട് - 01
ചേമഞ്ചേരി - 01

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+