കോഴിക്കോട് ജില്ലയില്‍ 41 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 184 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 184 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും പോസിറ്റീവായി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 172 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3605 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 41 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 1
കൊടിയത്തൂര്‍ - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 4
കോഴിക്കോട് - 1
വടകര - 1
വളയം - 1
കക്കോടി - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 7
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
കോഴിക്കോട് - 2
ഫറോക്ക് - 1
കൊയിലാണ്ടി - 1
മണിയൂര്‍ - 1
പയ്യോളി - 1
തിരുവള്ളൂര്‍ - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 74
(വേങ്ങേരി, സബ് ജയില്‍, ചെറൂട്ടി റോഡ്, പുതിയാപ്പ, എലത്തൂര്‍,
കാരപ്പറമ്പ്, , നടക്കാവ്, കല്ലായി, ചേവായൂര്‍, എടക്കാട്, നെല്ലിക്കോട്,
പന്തീരങ്കാവ്, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ബേപ്പൂര്‍, വെള്ളിമാട്
കുന്ന്, കോട്ടുളി, ഹല്‍വാ ബസാര്‍, എരഞ്ഞിപ്പാലം, പാവങ്ങാട്, എം.ജി.
നഗര്‍, ഗവ: മെഡിക്കല്‍ കോളേജ്, പുതിയറ, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം,
തൊണ്ടയാട്, ചെലവൂര്‍, മാങ്കാവ്, ഗോവിന്ദ പുരം, എലത്തൂര്‍)
കൊയിലാണ്ടി - 7
നാദാപുരം - 5
താമരശ്ശേരി - 5
വടകര - 9
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
ചക്കിട്ടപ്പാറ - 1
Recommended Video
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 3206
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 123
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications