Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ വീണ്ടും രണ്ടായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍, 481 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. 9,271 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 481 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

1

22.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,676 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 11,738 പേരാണ്. മറ്റു ജില്ലകളില്‍ 54 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. പുതുതായി വന്ന 3,481 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32,288 പേര്‍ നിരീക്ഷണത്തിലുണ്ട്. 3,69,449 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 178 പേര്‍ ഉള്‍പ്പെടെ 1099 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 1

കുന്ദമംഗലം - 1

വിദേശം- ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ - 23

കോഴിക്കോട് - 1
അഴിയൂര്‍ - 1
ചങ്ങരോത്ത് - 1
ചെറുവണ്ണൂര്‍ - 2
ഫറോക്ക് - 3
കടലുണ്‍ണ്ടി - 1
നാദാപുരം - 2
ഒളവണ്ണ - 5
പയ്യോളണ്‍ി - 1
പേരാമ്പ്ര - 1
തിരുവള്ളൂര്‍ - 1
തൂണേരി - 1
തുറയൂര്‍ - 1
വളയം - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 689

(വെസ്റ്റ്ഹില്‍, ചെലവൂര്‍, മൂഴിക്കല്‍, വേങ്ങേരി, അരക്കിണര്‍, മുഖദാര്‍,തങ്ങള്‍സ് റോഡ്, ഹല്‍വാബസാര്‍, കല്ലായ്, മേരിക്കുന്ന്, ബേപ്പൂര്‍,മൊകവൂര്‍, മാങ്കാവ്, കാരപ്പറമ്പ്, കണ്ണഞ്ചേരി, എരഞ്ഞിപ്പാലം, നടക്കാവ്,ചെട്ടികുളം, ഈസ്റ്റ്ഹില്‍, സിവില്‍സ്റ്റേഷന്‍, മീഞ്ചന്ത, മായനാട്,മെഡിക്കല്‍ കോളേജ്, പയ്യാനക്കല്‍, നല്ലളം, മലാപ്പറമ്പ്, തണ്ണീര്‍പന്തല്‍,കുതിരവട്ടം, കൊമ്മേരി, ചാലപ്പുറം, ഗോവിന്ദപുരം, തളി, വെള്ളിപറമ്പ്,പുതിയറ, ചേവായൂര്‍, പുതിയങ്ങാടി, കോട്ടൂളി, പ്രൊവിഡന്‍സ് കോളേജ്,എലത്തൂര്‍, കൊളത്തറ, അരീക്കാട്, ഗുരുവായൂരപ്പന്‍കോളേജ്, നെല്ലിക്കോട്,മാത്തറ, ആനക്കുളം, ആര്‍.സി റോഡ്, ബിലാത്തിക്കുളം, പന്നിയങ്കര,ചെറൂട്ടിറോഡ്, കുണ്ടായിത്തോട്, കോവൂര്‍, ചേവരമ്പലം, പൊക്കുന്ന്,പയിമ്പ്ര, കരുവിശ്ശേരി, മൂന്നാലിങ്കല്‍, തിരുവണ്ണൂര്‍, വെള്ളയില്‍,ഹാജിയാര്‍ കോളനി, എടക്കാട്, അത്താണിക്കല്‍,പൂളക്കടവ്, കെ.ടി താഴം,പാറോപ്പടി, പുവ്വങ്ങല്‍)

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

അത്തോളി - 13
ആയഞ്ചേരി - 13
ബാലുശ്ശേരി - 14
ചങ്ങരോത്ത് - 12
ചാത്തമംഗലം - 14
ചെക്ക്യാട് - 22
ചേളന്നൂര്‍ - 25
ചേമഞ്ചേരി - 86
ചെങ്ങോട്ട്കാവ് - 11
ചെറുവണ്ണൂര്‍ - 16
ചോറോട് - 11
എടച്ചേരി - 22
ഏറാമല - 7
ഫറോക്ക് - 59
കടലുണ്ടി- 37
കക്കോടി - 74
കാരശ്ശേരി - 7
കട്ടിപ്പാറ - 12
കായണ്ണ - 6
കിഴക്കോത്ത് - 21
കോടഞ്ചേരി - 11
കൊടുവള്ളി - 22
കൊയിലാണ്ടി - 39
കൂടരഞ്ഞി - 6
കൂത്താളി - 6
കോട്ടൂര്‍ - 8
കുന്ദമംഗലം - 28
കുരുവട്ടൂര്‍ - 35
കുറ്റ്യാടി - 6
മടവൂര്‍ - 8
മണിയൂര്‍ - 17
മാവൂര്‍ - 20
മേപ്പയ്യൂര്‍ - 52
മൂടാടി - 6
മുക്കം - 33
നാദാപുരം - 13
നടുവണ്ണൂര്‍ - 6
നരിപ്പറ്റ - 7
നൊച്ചാട് - 8
ഒളവണ്ണ - 13
ഓമശ്ശേരി - 5
ഒഞ്ചിയം - 11
പനങ്ങാട് - 13
പയ്യോളി - 28
പേരാമ്പ്ര - 37
പെരുമണ്ണ - 9
പെരുവയല്‍ - 42
പുറമേരി - 13
പുതുപ്പാടി - 7
രാമനാട്ടുകര - 12
താമരശ്ശേരി - 19
തിക്കോടി - 44
തിരുവള്ളൂര്‍ - 17
തിരുവമ്പാടി - 9
തുറയൂര്‍ - 24
ഉള്ളിയേരി - 9
ഉണ്ണികുളം - 15
വടകര - 77
വളയം - 23
വാണിമേല്‍ - 5
വേളം - 9
വില്യാപ്പള്ളി - 13

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2

കോഴിക്കോട് - 1
നരിക്കുനി - 1

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Covid restrictions tightened in Kozhikode corporation | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+