Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 206 പേര്‍ക്ക്, രോഗമുക്തി 90!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 206 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 63 പേര്‍ക്കും ചോറോട് 49 പേര്‍ക്കും ഒഞ്ചിയത്ത് 15 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1747 ആയി. 90 പേര്‍ രോഗമുക്തി നേടി.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 5

കുന്ദമംഗലം - 1
കൂടരഞ്ഞി - 1
ഒളവണ്ണ - 1
തിരുവളളൂര്‍ - 1
ഏറാമല - 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 13

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
മാവൂര്‍ - 4 (അതിഥി തൊഴിലാളികള്‍)
ചങ്ങരോത്ത് - 1
കോട്ടൂര്‍ - 1
കുന്ദമംഗലം - 1
പെരുവയല്‍ - 1
തിരുവളളൂര്‍ - 1
ഉണ്ണിക്കുളം - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 14

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (പന്നിയങ്കര)
ചാത്തമംഗലം - 1
കുന്ദമംഗലം - 4
പെരുവയല്‍ - 2
പുതുപ്പാടി - 1
താമരശ്ശേരി - 1
ഏറാമല - 1
ഉളളിയേരി - 1
അത്തോളി - 1
കായക്കൊടി - 1

Recommended Video

cmsvideo
    India's discussion with russia for sputnik 5 | Oneindia Malayalam

    സമ്പര്‍ക്കം വഴി - 206

    കോഴിക്കോട് കോര്‍പ്പറേഷന്‍ - 63
    (ചെറുവണ്ണൂര്‍, എടക്കാട്, പുതിയങ്ങാടി, കല്ലായി, തോപ്പയില്‍, കൊമ്മേരി, പുതിയപാലം, അരീക്കാട്, അരക്കിണര്‍, പുതിയകടവ്, വെസ്റ്റ്ഹില്‍, പന്നിയങ്കര, നടക്കാവ്, കോര്‍ട്ട് റോഡ്, എലത്തൂര്‍, ഡിവിഷന്‍ 62, 66)

    ചോറോട് - 49
    ഒഞ്ചിയം - 15
    ഒളവണ്ണ - 10
    തലക്കുളത്തൂര്‍ - 10
    തിരുവള്ളൂര്‍ - 10
    കുന്ദമംഗലം - 8
    ഉണ്ണികുളം - 7
    പനങ്ങാട് - 4
    പെരുവയല്‍ - 4
    കാവിലുംപാറ - 4
    എരമംഗലം - 3
    വടകര - 3
    ഏറാമല - 2
    അത്തോളി - 1
    നൊച്ചാട് - 2
    പുറമേരി - 2
    വില്യാപ്പളളി - 3
    ഫറോക്ക് - 1
    കിഴക്കോത്ത് - 1
    കോട്ടുര്‍ - 1
    നടുവണ്ണൂര്‍ - 1
    കൂരാച്ചുണ്ട് - 1
    അഴിയൂര്‍ - 1

    സ്ഥിതി വിവരം ചുരുക്കത്തില്‍

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1747
    കോഴിക്കോട് മെഡിക്കല്‍ കോളേജ് - 147
    ഗവ. ജനറല്‍ ആശുപത്രി - 177
    ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 176
    കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 230
    ഫറോക്ക് എഫ്.എല്‍.ടി. സി - 137
    എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 199
    എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 166
    മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 183
    എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 25
    മിംസ് എഫ്.എല്‍.ടി.സി കള്‍ - 44
    മറ്റു സ്വകാര്യ ആശുപത്രികള്‍ - 244
    മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 19
    (മലപ്പുറം - 9 , കണ്ണൂര്‍ - 3, പാലക്കാട് - 1 , ആലപ്പുഴ - 2, തൃശൂര്‍ - 3, കോട്ടയം -1 )
    കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 114

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+