കോഴിക്കോട് ജില്ലയില്‍ 350 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 241 പേര്‍ക്ക്!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 241 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 229 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4436 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 350 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

ഉറവിടം വ്യക്തമല്ലാത്തവര്‍ - 12
വടകര - 5
നരിപ്പറ്റ - 1
എടച്ചേരി - 1
ചോറോട് - 1
മണിയൂര്‍ - 3
പയ്യോളി - 1
വിദേശത്ത് നിന്ന് എത്തിയവര്‍ - 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 0
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 72
(പുതിയങ്ങാടി, ഗോവിന്ദപുരം, ബേപ്പൂര്‍, പുതിയറ, ചിറയ്ക്കല്‍, ചേവായൂര്‍, ചെലവൂര്‍, പണിക്കര്‍ റോഡ്, മലാപ്പറമ്പ്, എടക്കാട്, കല്ലായി, കുതിരവട്ടം, മൂഴിക്കല്‍, പൊക്കുന്ന്, കാരപ്പറമ്പ്, മൂടാടി, നടക്കാവ്, വെളളിമാട്കുന്ന്, മായനാട്, മെഡിക്കല്‍ കോളേജ്, കൈതവളപ്പ്, വെസ്റ്റ് ഹില്‍, കരുവിശ്ശേരി, ചുങ്കം, പെരുവയല്‍, പട്ടംപോയില്‍,അരീക്കാട്, പളളിക്കണ്ടി,നല്ലളം, കുണ്ടായിത്തോട്, അത്താണിക്കല്‍, എരഞ്ഞിപ്പാലം)
അഴിയൂര്‍ - 5
ചെങ്ങോട്ടുകാവ് - 7
കൊയിലാണ്ടി - 14
മൂടാടി - 8
നാദാപുരം - 7
പയ്യോളി - 7
തിക്കോടി - 7
തിരുവളളൂര്‍ - 5
വടകര - 7
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 3018
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 100
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 31












Click it and Unblock the Notifications