കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഇന്ന് 244 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 218 കേസുകള്‍, രോഗമുക്തി 193 പേര്‍ക്ക്!!

Google Oneindia Malayalam News

ജില്ലയില്‍ ഇന്ന് 244 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.193 പേര്‍ക്കാണ് രോഗമുക്തി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കടലുണ്ടിയില്‍ 68 പേര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1783 ആയി.

1

വിദേശത്ത് നിന്ന് വന്നവര്‍ - 3

കാക്കൂര്‍ - 1
ഒഞ്ചിയം - 2

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ - 8

ചങ്ങരോത്ത് - 1
ചേമഞ്ചേരി - 1
ഫറോക്ക് - 1
കായണ്ണ - 1
നാദാപുരം - 1
ഉണ്ണിക്കുളം - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (വെസ്‌ററ്ഹില്‍, ചെലവൂര്‍)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 15

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 (പുതിയാപ്പ,ചെലവൂര്‍,ഡിവിഷന്‍ 53)
എടച്ചേരി - 2
വടകര - 2
അഴിയൂര്‍ - 1
ചങ്ങരോത്ത് - 1
ചേളന്നൂര്‍ - 1
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
ഒഞ്ചിയം - 1
തൂണേരി - 1
തിരുവള്ളൂര്‍ - 1

സമ്പര്‍ക്കം വഴി - 218

കോഴിക്കോട് കോര്‍പ്പറേഷന്‍ - 38 (ആരോഗ്യപ്രവര്‍ത്തക -1)
( ബേപ്പൂര്‍, ചെറുവണ്ണൂര്‍, അരീക്കാട്, വേങ്ങേരി, പുതിയങ്ങാടി, പളളിക്കണ്ടി, ചെലവൂര്‍, നല്ലളം, വെസ്‌ററ്ഹില്‍, കുണ്ടുപ്പറമ്പ്, നടുവട്ടം, ഡിവിഷന്‍ 16, 46, 67, കോയറോഡ്, എലത്തൂര്‍, പാറോപ്പടി, പുതിയറ, കല്ലായി)
കടലുണ്ടി - 68
കൊയിലാണ്ടി - 15
ചോറോട് - 14
നാദാപുരം - 12
തിരുവള്ളൂര്‍ - 11
ചേമഞ്ചേരി - 6
ചെങ്ങോട്ടുകാവ് - 6
മൂടാടി - 5
തലക്കുളത്തൂര്‍ - 4
കോട്ടൂര്‍ - 4
പേരാമ്പ്ര - 4
പുറമേരി - 3
രാമനാട്ടുകര - 3
വടകര - 3
അഴിയൂര്‍ - 2
ഏറാമല - 2 (ആരോഗ്യപ്രവര്‍ത്തക - 1)
ഫറോക്ക് - 2
മണിയൂര്‍ - 2
മരുതോങ്കര - 2
കക്കോടി - 1
കാക്കൂര്‍ - 1
കൂടരഞ്ഞി - 1
മടവൂര്‍ - 1
നരിപ്പററ - 1
ഒഞ്ചിയം - 1
പനങ്ങാട് - 1
പയ്യോളി - 1
തൂണേരി - 1
ഉളളിയേരി - 1
എടച്ചേരി - 1
ഒളവണ്ണ - 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1783

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 152
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 85
ഗവ. ജനറല്‍ ആശുപത്രി - 196
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 172
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 238
ഫറോക്ക് എഫ്.എല്‍.ടി. സി - 118
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 179
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 81
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 115
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 13
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 61
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 101
അമൃത എഫ്.എല്‍.ടി.സി. വടകര - 94
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 32
മിംസ് എഫ്.എല്‍.ടി.സി കള്‍ - 24
മററു സ്വകാര്യ ആശുപത്രികള്‍ - 126
വീടുകളില്‍ ചികിത്സയിലുളളവര്‍ - 29

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22
(മലപ്പുറം - 3 , കണ്ണൂര്‍ - 5 , ആലപ്പുഴ - 2 , തൃശൂര്‍ - 5 ,
തിരുവനന്തപുരം - 3, എറണാകുളം- 3 , വയനാട് - 1)

Kozhikode
English summary
kozhikode: 244 persons tested covid positive in calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X