Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 246 കോവിഡ് കേസുകള്‍, സമ്പര്‍ക്കം വഴി 213 പേര്‍, 145 പേര്‍ക്ക് രോഗമുക്തി!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പത് പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ നാലു അതിഥി തൊഴിലാളികള്‍ക്കും പോസിറ്റീവായി.ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1734 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 145 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയ കക്കോടി സ്വദേശിക്കാണ് രോഗം ബാധിച്ചത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 9

ചെക്യാട് - 1
മടവൂര്‍ - 1
തൂണേരി - 1
ഫറോക്ക് - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 ( അതിഥി തൊഴിലാളികള്‍)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 23

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
(തിരുവണ്ണൂര്‍, പരപ്പില്‍, പൊക്കുന്ന്, കല്ലായി)

ഒളവണ്ണ - 3
വില്യാപ്പള്ളി - 2
അത്തോളി - 1
ചെറുവണ്ണൂര്‍ (പേരാമ്പ്ര) - 1
ഏറാമല - 1
ഫറോക്ക് - 1
കടലുണ്ടി - 1
കക്കോടി - 1
കുന്ദമംഗലം - 1
മുക്കം - 1
നന്മണ്ട - 1
നരിക്കുനി - 1
നൊച്ചാട് - 1
തിക്കോടി - 1
വടകര - 1
മൂടാടി - 1

സമ്പര്‍ക്കം വഴി - 213

കോഴിക്കോട് കോര്‍പ്പറേഷന്‍ - 93 (ആരോഗ്യപ്രവര്‍ത്തക - 1)
(ബേപ്പൂര്‍, മീഞ്ചന്ത, പുതിയങ്ങാടി, പുതിയാപ്പ, വേങ്ങേരി, പളളിക്കണ്ടി, കിണാശ്ശേരി, മുഖദാര്‍, എലത്തൂര്‍, അത്താണിക്കല്‍, ഭട്ട് റോഡ്, പരപ്പില്‍, വെള്ളിമാടുകുന്ന്, കുളങ്ങര പീടിക, നടക്കാവ്, നല്ലളം, വെങ്ങളം, കരുവിശ്ശേരി, തിരുവണ്ണൂര്‍,കുതിരവട്ടം)

കടലുണ്ടി - 14
രാമനാട്ടുകര - 14
പയ്യോളി - 12
വില്യാപ്പളളി - 9
കുരുവട്ടൂര്‍ - 8
തിരുവള്ളൂര്‍ - 8
മടവൂര്‍ - 6
കാക്കുര് - 4
തിക്കോടി - 4
ചോറോട് - 3
വടകര - 3
അരിക്കുളം - 3
കക്കോടി - 2
കൊയിലാണ്ടി - 2
മണിയൂര്‍ - 2 (ആരോഗ്യപ്രവര്‍ത്തക - 1)
മാവൂര്‍ - 2
നടുവണ്ണൂര്‍ - 2
ഒളവണ്ണ - 2
പേരാമ്പ്ര - 2
പെരുമണ്ണ - 2
ചക്കിട്ടപ്പാറ - 2
ചങ്ങരോത്ത് - 2
എടച്ചേരി - 1
കാവിലൂംപാറ - 1
കായക്കൊടി - 1
കുന്ദമംഗലം - 1
മേപ്പയ്യൂര്‍ - 1
നരിക്കുനി - 1
ഒഞ്ചിയം - 1
പെരുവയല്‍ - 1
തൂണേരി - 1
ഉളളിയേരി - 1
വേളം - 1
ചാത്തമംഗലം - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1734
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 130

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് - 104
ഗവ. ജനറല്‍ ആശുപത്രി - 186
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 175
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 216
ഫറോക്ക് എഫ്.എല്‍.ടി. സി - 127
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 135
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 102
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 147
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 52
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 50
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 54
അമൃത എഫ്.എല്‍.ടി.സി. വടകര - 57
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 16
മിംസ് എഫ്.എല്‍.ടി.സി കള്‍ - 19
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി - 17
മറ്റു സ്വകാര്യ ആശുപത്രികള്‍ - 118
വീടുകളില്‍ ചികിത്സയിലുളളവര്‍ - 20

Recommended Video

cmsvideo
    മനുഷ്യനെ നിരാശയിലാക്കി ഓക്‌സോഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവച്ചു | Oneindia Malayalam

    മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22
    (മലപ്പുറം - 3, കണ്ണൂര്‍ - 6, ആലപ്പുഴ - 2 , തൃശൂര്‍ - 5, കൊല്ലം - 1
    തിരുവനന്തപുരം - 2, എറണാകുളം- 2, വയനാട് - 1)

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+