Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 264 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 230 പോസിറ്റീവ് കേസ്, രോഗമുക്തി 265 പേര്‍ക്ക്!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 7 പേരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേരാണ് പോസിറ്റീവായത്. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 16 കേസുകളാണ് ഉള്ളത്. സമ്പര്‍ക്കം വഴി 230 പേര്‍ക്ക് പോസിറ്റീവായി. 265 പേര്‍ രോഗമുക്തി നേടി.

1

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 7

കൊയിലാണ്ടി - 3
കോടഞ്ചേരി - 1
കക്കോടി - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 ( അരീക്കാട്)
അരിക്കുളം - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 11

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5 ( ബേപ്പൂര്‍, മലാപ്പറമ്പ്, ഡിവിഷന്‍ 59)
കൊയിലാണ്ടി - 2
കോടഞ്ചേരി - 2
പെരുവയല്‍ - 1
അഴിയൂര്‍ - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 16
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (കൊമ്മേരി, കല്ലായി)
അരിക്കുളം - 1
അഴിയൂര്‍ - 1
കായണ്ണ - 1
കിഴക്കോത്ത് - 1
നടുവണ്ണൂര്‍ - 1
ഒഞ്ചിയം - 1
പയ്യോളി - 1
താമരശ്ശേരി - 1
തിക്കോടി - 2
ഉണ്ണിക്കുളം - 1
വില്യാപ്പളളി - 2
വടകര - 1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 230

കോഴിക്കോട് കോര്‍പ്പറേഷന്‍ - 14
(ബേപ്പൂര്‍, ചെറുവണ്ണൂര്‍,അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം, വെസ്ററ്ഹില്‍, നടക്കാവ്)

വടകര - 33
കൊയിലാണ്ടി - 26
ഒളവണ്ണ - 24
ചോറോട് - 16 (ആരോഗ്യപ്രവര്‍ത്തക - 1)
അരിക്കുളം - 13
പേരാമ്പ്ര - 11
കീഴരിയൂര്‍ - 11
അഴിയൂര്‍ - 5
കുരുവട്ടൂര്‍ - 6
പെരുവയല്‍ - 5
തിക്കോടി - 6
പയ്യോളി - 5
കൂത്താളി - 5
തലക്കുളത്തൂര്‍ - 5
ആയഞ്ചേരി - 4
ഫറോക്ക് - 4
താമരശ്ശേരി - 4
ഉണ്ണിക്കുളം - 4
എടച്ചേരി - 3
കടലുണ്ടി - 3
മരുതോങ്കര - 2
പെരുമണ്ണ - 2
രാമനാട്ടുകര - 2
വാണിമേല്‍ - 2
വില്യാപ്പളളി - 2
കട്ടിപ്പാറ - 1
കൊടുവളളി - 1
ചെങ്ങോട്ടുകാവ് - 2
കക്കോടി - 1
മണിയൂര്‍ - 1
ഒഞ്ചിയം - 1
ചക്കിട്ടപ്പാറ - 1
തൂണേരി - 1
വേളം - 1
കോടഞ്ചേരി - 1
കിഴക്കോത്ത് - 1
നൊച്ചാട് - 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1778

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 155
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് -85
ഗവ. ജനറല്‍ ആശുപത്രി - 189
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 173
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 233
ഫറോക്ക് എഫ്.എല്‍.ടി. സി - 113
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 166
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 90
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 155
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 24
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 55
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 73
അമൃത എഫ്.എല്‍.ടി.സി. വടകര - 96
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 21
മിംസ് എഫ്.എല്‍.ടി.സി കള്‍ - 20
മററു സ്വകാര്യ ആശുപത്രികള്‍ - 133
വീടുകളില്‍ ചികിത്സയിലുളളവര്‍ - 20

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23
(മലപ്പുറം - 3 , കണ്ണൂര്‍ - 5 , ആലപ്പുഴ - 2 , തൃശൂര്‍ - 5 ,
തിരുവനന്തപുരം - 3, എറണാകുളം- 3, കൊല്ലം - 1, വയനാട് - 1 )

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+