കോഴിക്കോട് ജില്ലയില്‍ ഇന്ന് 373 പേര്‍ക്ക് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 265 പേര്‍ക്ക്!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 265 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കു പോസിറ്റീവായി.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 260 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5680 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 373 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 2
കൊയിലാണ്ടി - 1
തൂണേരി - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 0
ഉറവിടം വ്യക്തമല്ലാത്തവര്‍ - 3
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ചാത്തമംഗലം - 1
ഒളവണ്ണ - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 65
(പുതിയങ്ങാടി, മാങ്കാവ്, ചേവരമ്പലം, മായനാട്, പിയങ്കര, ചെലവൂര്‍, താഴം,പാളയം, വെസ്റ്റ്ഹില്‍, മേരിക്കു്, നല്ലളം, ചേവായൂര്‍, നെല്ലിക്കോട്,ബേപ്പൂര്‍, കോ'പ്പറമ്പ്, മലാപ്പറമ്പ്, കൊമ്മേരി, കണ്ണഞ്ചേരി, സിവില്‍
സ്റ്റേഷന്‍, തളി, മാറാട് ബീച്ച്, വേങ്ങേരി, കല്ലായി, കരുവിശ്ശേരി,പാവങ്ങാട്, എലത്തൂര്‍, കാരപ്പറമ്പ്)
അരിക്കുളം - 10
അത്തോളി - 12
ചേളൂര്‍ - 5
ചേമഞ്ചേരി - 6
ചെങ്ങോ'് കാവ് - 7
ഏറാമല - 5
കൊയിലാണ്ടി - 16
കൂത്താളി - 5
കുമംഗലം - 5
മണിയൂര്‍ - 6
മൂടാടി - 5
നരിക്കുനി - 6
ഓമശ്ശേരി - 5
ഒഞ്ചിയം - 5
ഉള്ളിയേരി - 6
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
കക്കോടി - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 3766
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 112
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 28.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications