Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 336 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 292 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്ക് പോസിറ്റീവായി. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4129 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 336 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 3

ചെക്യാട് - 1
ഫറോക്ക് - 1
വളയം - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ - 3

ഫറോക്ക് - 1
മണിയൂര്‍ - 1
നരിപ്പറ്റ - 1

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 67
(കോട്ടൂളി, കുതിരവട്ടം, കോവൂര്‍, നെല്ലിക്കോട്, കുണ്ടായിത്തോട്, വെസ്റ്റ്ഹില്‍, എരഞ്ഞിപ്പാലം, ചേവായൂര്‍, മാങ്കാവ്, ഗോവിന്ദപുരം, ബേപ്പൂര്‍, കോട്ടാംപറമ്പ്, വെളളിമാടുകുന്ന്, മായനാട്, പന്നിയങ്കര, കല്ലായി, തിരുവണ്ണൂര്‍, കോട്ടണ്‍മില്‍ റോഡ്, ഫ്രാന്‍സിസ് റോഡ്, സൗത്ത് ബീച്ച് റോഡ്, ചാലപ്പുറം, നല്ലളം, ചേവരമ്പലം, വെളളയില്‍, അരക്കിണര്‍, മാവൂര്‍ റോഡ്, ഈസ്റ്റ് നടക്കാവ്, മെഡിക്കല്‍ കോളേജ്, പയ്യാനക്കല്‍, കരുവിശ്ശേരി, കണ്ണഞ്ചേരി, പുതിയങ്ങാടി, എരവത്തുകുന്ന്, മേരിക്കുന്ന്, തണ്ണീര്‍പന്തല്‍)
പെരുവയല്‍ - 22
നരിപ്പറ്റ - 18
മൂടാടി - 14
നാദാപുരം - 13
കൂത്താളി - 8
ചാത്തമംഗലം - 7
കക്കോടി - 7
ഓമശ്ശേരി - 7
രാമനാട്ടുകര - 7
ആയഞ്ചേരി - 6
ഫറോക്ക് - 6
ചേളന്നൂര്‍ - 5
കുറ്റ്യാടി - 5
പേരാമ്പ്ര - 5
വടകര - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5

രാമനാട്ടുകര - 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കൂടരഞ്ഞി - 1 (ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
നന്‍മണ്ട - 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6823
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 183
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 58

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+