Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 315 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 315 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പോസിറ്റീവ് കേസുകള്‍ ഇല്ല. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 308 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5887 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിന്ന 388 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1328 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19030 പേര്‍ നിരീക്ഷണത്തിലുണ്ട്.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍- 0

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ - 308

ഉറവിടം വ്യക്തമല്ലാത്തവര്‍ - 7

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ചോറോട് - 1
കുന്ദമംഗലം - 1
നാദാപുരം - 1
പുറമേരി - 1
ഉണ്ണികുളം - 1
വില്യാപ്പള്ളി - 1

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍*

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

കോഴിക്കോട് കോര്‍പ്പറേഷന്‍ - 95
(ചേവരമ്പലം, എരഞ്ഞിക്കല്‍, മായനാട്, ചേവായൂര്‍, പന്തീരാങ്കാവ്, കല്ലായി,
വെളളിമാടുകുന്ന്, കൊമ്മേരി, മലാപ്പറമ്പ്, അശോകപുരം, കുതിരവട്ടം,
താഴം, നടക്കാവ്, വെസ്റ്റ്ഹില്‍, വേങ്ങേരി, തളി, കരുവിശ്ശേരി, ചാലപ്പുറം,
എലത്തൂര്‍, ഹല്‍വാബസാര്‍, കീഴരിയൂര്‍, കോട്ടൂളി, കാരപ്പറമ്പ്,
പന്നിയങ്കര, പള്ളിക്കണ്ടി, സിവില്‍സ്റ്റേഷന്‍, കണ്ണാടിക്കല്‍, നല്ലളം,
അരക്കിണര്‍)
ആയഞ്ചേരി - 5
ചാത്തമംഗലം - 7
ചേളന്നൂര്‍ - 7
കൊയിലാണ്ടി - 7
കൂരാച്ചുണ്ട് - 5
കോട്ടൂര്‍ - 6
കുന്നുമ്മല്‍ - 23
കുരുവട്ടൂര്‍ - 5
മണിയൂര്‍ - 5
ഒളവണ്ണ - 8
ഒഞ്ചിയം - 6
പുതുപ്പാടി - 9
തിക്കോടി - 11
ഉള്ളിയേരി - 5
വടകര - 9
വില്യാപ്പളളി - 6

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 4672
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 120
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 36

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+