Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് വീണ്ടും മൂവായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍, രോഗമുക്തി 1074 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര്‍ കൂടി രോഗമുക്തി നേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്.

1

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3
കോഴിക്കോട് - 2
മടവൂര്‍ - 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 5
കോഴിക്കോട് - 2
ഒളവണ്ണ - 1
പേരാമ്പ്ര - 2

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 64
കോഴിക്കോട് - 1
ചക്കിട്ടപ്പാറ - 10
ചെക്കിയാട് - 3
ചെറുവണ്ണൂര്‍ - 1
ഫറോക്ക് - 10
കുരുവട്ടൂര്‍ - 3
കടലുണ്ടി - 6
മൂടാടി - 1
നടുവണ്ണൂര്‍ - 1
നാദാപുരം - 7
ഒളവണ്ണ - 3
പേരാമ്പ്ര - 5
പുറമേരി - 3
രാമനാട്ടുകര - 1
താമരശ്ശേരി - 1
തൂണേരി - 3
വടകര - 1
വളയം - 2
വാണിമേല്‍ - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

കോഴിക്കോട് കോര്‍പ്പറേഷന്‍ - 895
അരിക്കുളം - 40
അത്തോളി - 17
ആയഞ്ചേരി - 24
അഴിയൂര്‍ - 6
ബാലുശ്ശേരി - 36
ചക്കിട്ടപ്പാറ - 9
ചങ്ങരോത്ത് - 21
ചാത്തമംഗലം - 24
ചെക്കിയാട് - 9
ചേളന്നൂര്‍ - 34
ചേമഞ്ചേരി - 28
ചെങ്ങോട്ട്കാവ് - 33
ചെറുവണ്ണൂര്‍ - 19
ചോറോട് - 32
എടച്ചേരി - 14
ഏറാമല - 33
ഫറോക്ക് - 125
കടലുണ്ടി - 69
കക്കോടി - 53
കാക്കൂര്‍ - 20
കാരശ്ശേരി - 37
കട്ടിപ്പാറ - 8
കാവിലുംപാറ - 8
കായക്കൊടി - 21
കായണ്ണ - 4
കീഴരിയൂര്‍ - 4
കിഴക്കോത്ത് - 18
കോടഞ്ചേരി - 31
കൊടിയത്തൂര്‍ - 30
കൊടുവള്ളി - 69
കൊയിലാണ്ടണ്‍ി - 30
കുടരഞ്ഞി - 5
കൂരാച്ചുണ്ട് - 19
കൂത്താളി - 14
കോട്ടൂര്‍ - 47
കുന്ദമംഗലം - 67
കുന്നുമ്മല്‍ - 4
കുരുവട്ടൂര്‍ - 23
കുറ്റ്യാടി - 36
മടവൂര്‍ - 9
മണിയൂര്‍ - 33
മരുതോങ്കര - 20
മാവൂര്‍ - 48
മേപ്പയ്യൂര്‍ - 13
മൂടാടി - 16
മുക്കം - 28
നാദാപുരം - 7
നടുവണ്ണൂര്‍ - 11
നന്‍മണ്ട - 13
നരിക്കുനി - 13
നരിപ്പറ്റ - 24
നൊച്ചാട് - 24
ഒളവണ്ണ - 22
ഓമശ്ശേരി - 7
ഒഞ്ചിയം - 9
പനങ്ങാട് - 4
പയ്യോളി - 24
പേരാമ്പ്ര - 48
പെരുമണ്ണ - 19
പെരുവയല്‍ - 60
പുറമേരി - 7
പുതുപ്പാടി - 59
രാമനാട്ടുകര - 31
തലക്കുളത്തൂര്‍ - 58
താമരശ്ശേരി - 48
തിക്കോടി - 16
തിരുവള്ളൂര്‍ - 61
തിരുവമ്പാടി - 21
തൂണേരി - 5
തുറയൂര്‍ - 4
ഉള്ള്യേരി - 25
ഉണ്ണികുളം - 34
വടകര - 134
വളയം - 5
വാണിമേല്‍ - 4
വേളം - 92
വില്യാപ്പള്ളി - 104

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3
കോഴിക്കോട് - 2
ചെക്കിയാട് - 1

Recommended Video

cmsvideo
    No Lockown to be imposed in Kerala

    സ്ഥിതി വിവരം ചുരുക്കത്തില്‍

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 31198
    കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 279
    മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -76

    മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+