കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 376 പേര്‍ക്ക്!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 369 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5592 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 412 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

വിദേശത്ത് നിന്ന് എത്തിയവര്‍ - 0
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 6
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
കായണ്ണ - 1
നാദാപുരം - 1
വടകര - 1
പെരുവയല്‍ - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 88
(ബേപ്പൂര്‍, എരഞ്ഞിപ്പാലംകല്ലായി, ഗോവിന്ദപുരം, നല്ലളം, ഒളവണ്ണ,മൂഴിക്കല്‍, കുതിരവട്ടം, കാരപ്പറമ്പ്, കുന്നുമ്മല്‍ എലത്തൂര്‍,കുണ്ടായിത്തോട്, മാനാഞ്ചിറ, ചാലിയം, പന്തീരന്‍ കാവ്, കണ്ണാടിക്കല്‍)
ബാലുശ്ശേരി - 5
ചക്കിട്ടപ്പാറ - 23
ചങ്ങരോത്ത് - 7
ചേമഞ്ചേരി - 5
കാരശ്ശേരി - 7
കട്ടിപ്പാറ - 6
കൊടുവള്ളി - 6
കൂടരഞ്ഞി - 8
കൂരാചുണ്ട് - 5
കുരുവട്ടൂര്‍ - 9
മേപ്പയൂര്‍ - 15
മൂടാടി - 5
ഒളവണ്ണ - 5
പുറമേരി - 7
തുറയൂര്‍ - 10
ഉള്ള്യേരി - 19
ഉണ്ണികുളം - 16
വടകര - 10
വേളം - 7
വില്യാപ്പള്ളി - 7
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 3
കൂരാച്ചുണ്ട് - 1
കോഴിക്കോട് - 1
ഉള്ള്യേരി - 1
Recommended Video
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 4749
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 117
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 38












Click it and Unblock the Notifications