കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലായിരത്തിന് അടുത്തെത്തി കോഴിക്കോട്ടെ കൊവിഡ് കേസുകള്‍, രോഗമുക്തി 1012 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ പോസിറ്റീവായി. 68 പേരുടെ ഉറവിടം വ്യക്തമല്ല. 3866 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് പോസിറ്റീവായത്. 1012 പേര്‍ കൂടി രോഗമുക്തി നേടി. 17,601 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ശതമാനമാണ്.

1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 5

കോഴിക്കോട് - 5

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- 68

കോഴിക്കോട് - 24
അരിക്കുളം - 1
ചക്കിട്ടപ്പാറ - 7
ചെറുവണ്ണൂര്‍ - 2
ഫറോക്ക് - 4
കടലുണ്ടി - 10
കക്കോടി - 1
കട്ടിപ്പാറ - 1
കാവിലുംപാറ - 1
കിഴക്കോത്ത് - 1
കൊയിലാണ്ടി - 1
മണിയൂര്‍ - 1
നാദാപുരം - 2
നരിക്കുനി - 2
നരിപ്പറ്റ - 1
ഒളവണ്ണ - 4
പയ്യോളി - 1
രാമനാട്ടുകര - 1
വടകര - 2
വേളം - 1

സമ്പര്‍ക്കം വഴി കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1128
അരിക്കുളം - 12
അത്തോളി - 52
ആയഞ്ചേരി - 40
അഴിയൂര്‍ - 33
ബാലുശ്ശേരി - 25
ചക്കിട്ടപ്പാറ - 12
ചങ്ങരോത്ത് - 60
ചാത്തമംഗലം - 42
ചെക്കിയാട് - 30
ചേളന്നൂര്‍ - 45
ചേമഞ്ചേരി - 38
ചെങ്ങോട്ട്കാവ് - 48
ചെറുവണ്ണൂര്‍ - 24
ചോറോട് - 42
എടച്ചേരി - 15
ഏറാമല - 43
ഫറോക്ക് - 37
കടലുണ്‍ണ്ടി - 56
കക്കോടി - 41
കാക്കൂര്‍ - 30
കാരശ്ശേരി - 26
കട്ടിപ്പാറ - 18
കാവിലുംപാറ - 29
കായക്കൊടി - 17
കായണ്ണ - 5
കീഴരിയൂര്‍ - 24
കിഴക്കോത്ത് - 24
കോടഞ്ചേരി - 53
കൊടിയത്തൂര്‍ - 8
കൊടുവള്ളി - 25
കൊയിലാണ്ടി - 87
കുടരഞ്ഞി - 27
കൂരാച്ചുണ്ട് - 11
കൂത്താളി - 8
കോട്ടൂര്‍ - 3
കുന്ദമംഗലം - 96
കുന്നുമ്മല്‍ - 7
കുരുവട്ടൂര്‍ - 29
കുറ്റ്യാടി - 16
മടവൂര്‍ - 24
മണിയൂര്‍ - 41
മരുതോങ്കര - 28
മാവൂര്‍ - 108
മേപ്പയ്യൂര്‍ - 41
മൂടാടി - 42
മുക്കം - 64
നാദാപുരം - 31
നടുവണ്ണൂര്‍ - 20
നന്‍മണ്ട - 18
നരിക്കുനി - 26
നരിപ്പറ്റ - 31
നൊച്ചാട് - 27
ഒളവണ്ണ - 30
ഓമശ്ശേരി - 26
ഒഞ്ചിയം - 28
പനങ്ങാട് - 30
പയ്യോളി - 52
പേരാമ്പ്ര - 35
പെരുമണ്ണ - 45
പെരുവയല്‍ - 81
പുറമേരി - 42
പുതുപ്പാടി - 41
രാമനാട്ടുകര - 25
തലക്കുളത്തൂര്‍ - 45
താമരശ്ശേരി - 24
തിക്കോടി - 26
തിരുവള്ളൂര്‍ - 34
തിരുവമ്പാടി - 26
തൂണേരി - 14
തുറയൂര്‍ - 5
ഉള്ള്യേരി - 51
ഉണ്ണികുളം - 60
വടകര - 109
വളയം - 21
വാണിമേല്‍ - 17
വേളം - 73
വില്യാപ്പള്ളി - 53

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 6
കോഴിക്കോട് - 4
തിക്കോടി - 2

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 23188
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍- 250
മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -62

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Doctor Trupti giladi's live goes viral

Kozhikode
English summary
Kozhikode: 3939 covid cases reported in calicut today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X