Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 391 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 453 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 453 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 440 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5329 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 391 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1471 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 21597 പേര്‍
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 355295 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 3

കോഴിക്കോട് -2
ആയഞ്ചേരി - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 10

കാക്കൂര്‍ - 1
കോഴിക്കോട്- 5
കക്കോടി -1
പനങ്ങാട് -1
വടകര - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 181
(കോമേരി, മാനാഞ്ചിറ, മാങ്കാവ്, വി.ടി.ഉഷ റോഡ്, പന്നിയങ്കര,ചെലവൂര്‍ ,ചേവായൂര്‍, കോട്ടൂളി, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, മേരിക്കുന്ന്, ചേവരമ്പ്,കല്ലായി, കാരപ്പറമ്പ് ,നെല്ലിക്കോട്, കസബ, മൂഴിക്കല്‍, കുനിയില്‍, നടുവട്ടം, നടക്കാവ്, ബേപ്പൂര്‍, മലാപ്പറമ്പ്,വേങ്ങേരി ,ചാല പ്പുറം, വെസ്റ്റ്ഹില്‍, സിവില്‍ സ്റ്റേഷന്‍, വട്ടക്കിണര്‍, ഗോവിന്ദപുരം, അശോകപുരം,പുതിയങ്ങാടി, ഭട്ട് റോഡ്, സില്‍ക്ക് സ്ട്രീറ്റ്, ചെട്ടിക്കുളം, പാവങ്ങാട്, പുതിയാപ്പ, അത്താണിക്കല്‍,എലര്‍ത്തൂര്‍,)

അരിക്കുളം - 21
ചേമഞ്ചേരി - 11
ഏറാമല -13
ചെങ്ങോട്ട്കാവ് - 6
ചോറോഡ് - 5
ഏറാമല -13
കക്കോടി - 5
കൊടുവള്ളി - 5
കൊയിലാണ്ടി - 7
കുന്ദമംഗലം-11
മേപ്പയൂര്‍-8
മൂടാടി - 6
ഒഞ്ചിയം - 7
പയ്യോളി - 5
പേരാമ്പ്ര - 5
രാമനാട്ടുകര - 8
താമരശ്ശേരി - 6
ഉള്ള്യേരി - 7
ഉണ്ണിക്കുളം-10
വടകര- 10
വില്ല്യാപ്പള്ളി - 9

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

കൊടിയത്തൂര്‍ - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 5111
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 143
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -35

ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+