Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 750 പേര്‍ക്ക് രോഗമുക്തി, 501 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 501 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 489 പേര്‍ക്കാണ് രോഗം ബാധിച്ചത്.4651 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 750 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 2

ഫറോക്ക് - 1
ഒഞ്ചിയം - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ - 10

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
(പൂവ്വാട്ടുപറമ്പ്)
കടലുണ്ടി - 2
അത്തോളി - 1
ആയഞ്ചേരി - 1
ചോറോട് - 1
ഏറാമല - 1
ഫറോക്ക് - 2
മണിയൂര്‍ - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 157

(കൊമ്മേരി, പുതിയനിരത്ത്, കണ്ണഞ്ചേരി, കോവൂര്‍, മലാപറമ്പ്, കുതിരവട്ടം, വെസ്റ്റ്ഹില്‍, ഗോവിന്ദപുരം, എരഞ്ഞിപ്പാലം, മേരിക്കുന്ന്, ചെറൂട്ടിറോഡ്, ചാലപ്പുറം, സിവില്‍സ്റ്റേഷന്‍, മാത്തോട്ടം, മീഞ്ചന്ത, പാവങ്ങാട്, മുണ്ടിക്കല്‍താഴം, ഗാന്ധിറോഡ്, കൊളത്തറ, ബേപ്പൂര്‍, വേങ്ങേരി, കോട്ടൂളി, കൊട്ടാരം റോഡ്, കണ്ണാടിക്കല്‍, തൊണ്ടയാട്, അരക്കിണര്‍, എരഞ്ഞിക്കല്‍, അരീക്കാട്, കരുവിശ്ശേരി, മെഡിക്കല്‍ കോളേജ്, കല്ലായി, തൊണ്ടയാട്, നെല്ലിക്കോട്, കുണ്ടുപറമ്പ്, ഇടിയങ്ങര, തിരുവണ്ണൂര്‍

ഒളവണ്ണ - 15
കക്കോടി - 6
ചാത്തമംഗലം - 6
കൊയിലാണ്ടി - 7
ചെങ്ങോട്ടുകാവ് - 11
മൂടാടി 6
ചോറോട് - 5
കൂടരഞ്ഞി - 8
തിരുവളളൂര്‍ - 11
നടുവണ്ണൂര്‍ - 8
വളയം - 5
ചേളന്നൂര്‍ - 6
മണിയൂര്‍ - 6
കക്കോടി - 6
കുന്നമംഗലം - 8
കൊടുവള്ളി - 5
പയ്യോളി - 14
തിരുവമ്പാടി - 5
ഉള്ള്യേരി - 7
വടകര - 25
നൊച്ചാട് - 6
വില്യാപ്പള്ളി - 36
ആയഞ്ചേരി - 6
ചെറുവണ്ണൂര്‍(ആവള) - 8
കൂരാച്ചുണ്ട് - 5
പേരാമ്പ്ര - 7
മുക്കം - 6
നാദാപുരം - 6
ഓമശ്ശേരി - 5
തൂണേരി - 6

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 4

ഉള്ള്യേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
ഉള്ള്യേരി 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊടുവള്ളി - 1 ( ആരോഗ്യപ്രവര്‍ത്തക)
കോര്‍പ്പറേഷന്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

Recommended Video

cmsvideo
    രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

    സ്ഥിതി വിവരം ചുരുക്കത്തില്‍

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 7666
    കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 211
    മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 71

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+