Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 604 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 521 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 521 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 514 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7310 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 604 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 7

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
(ചേളന്നൂര്‍, കാരപറമ്പ്, മാങ്കാവ്) -
ചക്കിട്ടപ്പാറ - 1
ഉണ്ണികുളം - 1
മണിയൂര്‍ - 1
ഫറോക്ക് - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 160

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

(പൊക്കുന്ന്, കോട്ടപ്പറമ്പ്, നല്ലളം, ഇരിങ്ങണ്ണൂര്‍, തൊണ്ടയാട്, കൊമ്മേരി, അരക്കിണര്‍, തിരുവണ്ണൂര്‍, മൂഴിക്കല്‍, ചേവായൂര്‍, പുതിയനിരത്ത്, കുണ്ടുങ്ങല്‍, ഈസ്റ്റ് ഹില്‍, വെസ്റ്റ്ഹില്‍, തലക്കുളത്തൂര്‍, എരഞ്ഞിപ്പാലം, ഉമ്മളത്തൂര്‍, എലത്തൂര്‍,പുതിയങ്ങാടി, ബേപ്പൂര്‍, മാങ്കാവ്, ചെലവൂര്‍, വെളളിമാടുകുന്ന്, കല്ലായി, മലാപ്പറമ്പ്, കണ്ണഞ്ചേരി, ചാലപ്പുറം, മേരിക്കുന്ന്, കോട്ടൂളി, വേങ്ങേരി, മീഞ്ചന്ത, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, കുതിരവട്ടം, കരുവിശ്ശേരി, രാരിച്ചന്‍ റോഡ്, കോവൂര്‍)
ആയഞ്ചേരി - 18
ചെറുവണ്ണൂര്‍(ആവള) - 6 എടച്ചേരി - 6
കൊയിലാണ്ടി - 6
കൊടിയത്തൂര്‍ - 6
കക്കോടി - 7
ചേളന്നൂര്‍ - 9
കിഴക്കോത്ത് - 10 കട്ടിപ്പാറ - 13
കടലുണ്ടി - 14

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6859
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 183
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 69

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+