Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 511 പേര്‍ക്ക് രോഗമുക്തി, 558 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 540 കേസുകള്‍!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 558 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.നാലു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4463 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 511 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 3

കൊടിയത്തൂര്‍ - 1
നാദാപുരം - 1
വടകര - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 11

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ചക്കിട്ടപ്പാറ - 1
കോടഞ്ചേരി - 1
കൊടുവളളി - 1
ഒളവണ്ണ - 1
കടലുണ്ടി - 1
പേരാമ്പ്ര - 1
കോട്ടൂര്‍ - 1
മേപ്പയ്യൂര്‍ - 1
പുതുപ്പാടി - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 4

ഫറോക്ക് - 1
കുന്ദമംഗലം - 1
പെരുവയല്‍ - 1
പുറമേരി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 164
( ചാലപ്പുറം, എരഞ്ഞിക്കല്‍, ബിലാത്തിക്കുളം, ഗോവിന്ദപുരം, വേങ്ങേരി, എലത്തൂര്‍, വെസ്റ്റ്ഹില്‍, നടക്കാവ്, കല്ലായി, നല്ലളം, ബേപ്പൂര്‍, വെളളിമാടുകുന്ന്, പുതിയങ്ങാടി, വെളളയില്‍, അരക്കിണര്‍, മാങ്കാവ്, കുണ്ടുങ്ങല്‍, മാനാരി, കണ്ണഞ്ചേരി, പൊക്കുന്ന്, ഗാന്ധി റോഡ്, കരുവിശ്ശേരി, ചെട്ടിക്കുളം, എടക്കാട്, ഈസ്റ്റ്ഹില്‍, കുണ്ടുപറമ്പ്, കാരപ്പറമ്പ്, കൊളത്തറ, ചെലവൂര്‍, കോട്ടൂളി, ചെറുവണ്ണൂര്‍, പുതിയറ, കൊമ്മേരി, ആഴ്ചവട്ടം, മൊകവൂര്‍, ഡിവിഷന്‍ 47, 48, 49, 50, 51)

വടകര - 29
ഏറാമല - 24
കായക്കൊടി - 17
കൊയിലാണ്ടി - 16
പയ്യോളി - 15
പുതുപ്പാടി - 15
താമരശ്ശേരി - 12
നന്‍മണ്ട - 12
ചേളന്നൂര്‍ - 11
ഒഞ്ചിയം - 11
നരിക്കുനി - 10
മണിയൂര്‍ - 10
മാവൂര്‍ - 9
ഓമശ്ശേരി - 9
കോടഞ്ചേരി - 8
കൊടിയത്തൂര്‍ - 8
വില്യാപ്പളളി - 8
ഫറോക്ക് - 7
കുന്ദമംഗലം - 7
ഒളവണ്ണ - 7
പെരുമണ്ണ - 7
കാക്കൂര്‍ - 6
കിഴക്കോത്ത് - 6
മുക്കം - 6
തിരുവമ്പാടി - 5
കക്കോടി - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 6

വടകര - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കുറ്റ്യാടി - 1 ( ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി - 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 5828, കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 233

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+