കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് 582 പേര്‍ക്ക് കോവിഡ്, രോഗമുക്തി 482 പേര്‍ക്ക്, സമ്പര്‍ക്കം വഴി 563 പേര്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടെ വ്യക്തമല്ലാത്ത 17 പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 563 പേര്‍ക്ക് രോഗബാധയുണ്ടായി. കൂടാതെ രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 103 പേരുള്‍പ്പെടെ 934 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

1

ഇന്ന് 5,834 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയില്‍ ഇന്ന് വന്ന 731 പേരുള്‍പ്പെടെ ആകെ 9850 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും 9580 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 84,478 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 482 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 17
ചക്കിട്ടപ്പാറ - 7
നാദാപുരം - 2
പുറമേരി - 2
മുക്കം - 1
പപെരുമണ്ണ - 1
പപെരുവയല്‍ - 1
തുറയൂര്‍ - 1
വടകര - 1
വില്യാപ്പളളി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 131

( നല്ലളം, സിവില്‍സ്റ്റേഷന്‍, കോട്ടൂളി, മെഡിക്കല്‍ കോളേജ്, എലത്തൂര്‍, ബേപ്പൂര്‍, പൊക്കുന്ന്, നടക്കാവ്, കാരപ്പറമ്പ്, വെളളയില്‍, നടുവട്ടം, ചെലവൂര്‍, പൂളക്കടവ്, ഭട്ട് റോഡ്, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, പന്നിയങ്കര, മായനാട്, കല്ലായി, കമ്മത്ത് ലെയ്ന്‍, ചാലപ്പുറം, തിരുവണ്ണൂര്‍, എരഞ്ഞിപ്പാലം, ചേവായൂര്‍, മേരിക്കുന്ന്, വെസ്റ്റ്ഹില്‍, തണ്ണീര്‍പന്തല്‍, പുതിയറ, ചെലവൂര്‍, കരുവിശ്ശേരി, കൊളത്തറ, വട്ടക്കിണര്‍)

കാക്കൂര്‍ - 26
താമരശ്ശേരി - 22
കക്കോടി - 20
വടകര - 20
ചാത്തമംഗലം - 19
കൊയിലാണ്ടി - 18
ഉണ്ണിക്കുളം - 18
കുന്ദമംഗലം - 14
തിക്കോടി - 14
നൊച്ചാട് - 11
പയ്യോളി - 11
അരിക്കുളം - 10
മാവൂര്‍ - 10
വാണിമേല്‍ - 10
ചേളന്നൂര്‍ - 9
കൊടുവളളി - 9
മുക്കം - 9
തുറയൂര്‍ - 9
വില്യാപ്പളളി - 9
ചെറുവണ്ണൂര്‍.ആവള - 8
കുന്നൂമ്മല്‍ - 8
ഒളവണ്ണ - 8
വേളം - 8
ബാലുശ്ശേരി - 7
ഏറാമല - 7
കുറ്റ്യാടി - 7
പുതുപ്പാടി - 7
ആയഞ്ചേരി - 6
ചങ്ങരോത്ത് - 6
മൂടാടി - 5
പെരുവയല്‍ - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 14

സ്ഥിതി വിവരം ചുരുക്കത്തില്‍രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 6160

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 251

മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 61

Kozhikode
English summary
kozhikode: 582 covid cases reported in calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X