കോഴിക്കോട് ജില്ലയില്‍ ഇന്ന് 599 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി പോസിറ്റീവായത് 580 പേര്‍ക്ക്!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 599 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ എട്ട് പേരാണ് ഉള്ളത്. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 11, സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 580.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8
നാദാപുരം - 3
കടലുണ്ടി - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
അഴിയൂര്‍ - 1
മുക്കം - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 11, കോഴിക്കോട് കോര്‍പ്പറേഷന്‍ 6,
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍,
കോഴിക്കോട് കോര്‍പ്പറേഷന്‍ 125
കാരശ്ശേരി - 29
ചേളന്നൂര്‍ - 21
ചോറോട് - 16
ഒളവണ്ണ - 16
അത്തോളി - 15
ഫറോക്ക് - 14
കക്കോടി - 13
ചേമഞ്ചേരി - 13
കാവിലുംപാറ - 13
നന്‍മണ്ട - 13
ചങ്ങരോത്ത് - 12
പയ്യോളി - 12
കൊയിലാണ്ടി - 11
കുരുവട്ടൂര്‍ - 11
കിഴക്കോത്ത് - 10
കൊടുവളളി - 10
താമരശ്ശേരി - 10
കുടരഞ്ഞി - 9
കുന്ദമംഗലം - 9
കുന്നുമ്മല്‍ - 9
ഉണ്ണിക്കുളം - 9
ചക്കിട്ടപാറ - 8
കൊടിയത്തൂര്‍ - 8
മുക്കം - 8
നരിക്കുനി - 8
തിക്കോടി - 8
വടകര - 7
കാക്കൂര്‍ - 7
അരിക്കുളം - 6
ബാലുശ്ശേരി - 6
ചാത്തമംഗലം - 6
കോട്ടൂര്‍ - 6
നടുവണ്ണൂര്‍ - 6
കടലുണ്ടി - 5
കായക്കൊടി - 5
പുറമേരി - 5
തലക്കുളത്തൂര്‍ - 5
മേപ്പയ്യൂര്‍ - 5
വാണിമേല്‍ - 5
വില്ല്യാപ്പളളി - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 3
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 5790
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 219
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 69
പത്തനംത്തിട്ട- 01, കോട്ടയം- 02, ആലപ്പൂഴ - 01 , എറണാകുളം- 18, പാലക്കാട് -03, തൃശ്ശൂര്‍ - 02, മലപ്പുറം - 19, വയനാട് - 08, കണ്ണൂര്‍ - 08, കാസര്‍കോട് - 07












Click it and Unblock the Notifications