Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 708 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 638 പേര്‍ക്ക്!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 623 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8128 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 708 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 2

അത്തോളി - 1
ചക്കിട്ടപാറ - 1

ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ - 13

കൊയിലാണ്ടി - 2
പെരുവയല്‍ - 1
കടലുണ്ടി - 5
ചക്കിട്ടപാറ - 2
പേരാമ്പ്ര - 1
പുറമേരി - 1
ഓമശ്ശേരി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 210

(നല്ലളം, ചേവായൂര്‍, ചെട്ടിക്കുളം, പുതിയറ, പുതിയങ്ങാടി, മാങ്കാവ്, ചെലവൂര്‍, വെളളിമാടുകുന്ന്, വെസ്റ്റ്ഹില്‍, നടക്കാവ്, കല്ലായി, മലാപ്പറമ്പ്, ഗോവിന്ദപുരം, കാരപ്പറമ്പ്, കുറ്റിച്ചിറ, മേരിക്കുന്ന് , കോട്ടുളി, മൊകവൂര്‍, വേങ്ങേരി, കരുവിശ്ശേരി, പുതിയാപ്പ, കോവൂര്‍, പൊക്കുന്ന്, കൊമ്മേരി, നടുവട്ടം, ചേവായൂര്‍, കൊളത്തറ, ഈസ്റ്റ്ഹില്‍, അത്താണിക്കല്‍, പന്നിയങ്കര, വെളളി പറമ്പ്, ചെറുവണ്ണൂര്‍, കിണാശ്ശേരി, കുറ്റിച്ചിറ, വേങ്ങേരി, തോട്ടുമ്മാരം)
ബാലുശ്ശേരി - 6
ചേളൂര്‍ - 9
ചേമഞ്ചേരി - 8
ഫറോക്ക് - 9
കക്കോടി - 6
കാക്കൂര്‍ - 22
കായക്കൊടി - 8
കോടഞ്ചേരി - 5
കൊടിയത്തൂര്‍ - 11
കൂത്താളി - 8
കോട്ടുര്‍ - 9
കൊയിലാണ്ടി - 23
കുന്ദമംഗലം - 23
കുന്നുമ്മല്‍ - 9
മടവൂര്‍ - 6
മേപ്പയ്യൂര്‍ - 11
മൂടാടി - 19
നൊച്ചാട് - 10
ഒളവണ്ണ - 13
പനങ്ങാട് - 16
പയ്യോളി - 7
പേരാമ്പ്ര - 7
പെരുവയല്‍ - 11
തലക്കുളത്തൂര്‍ - 13
താമരശ്ശേരി - 11
തിരുവമ്പാടി - 5
തൂറയൂര്‍ - 10
ഉണ്ണിക്കുളം - 9
വടകര - 16
വില്യാപ്പളളി - 7

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
കാക്കൂര്‍ - 1
പനങ്ങാട് - 1
തലക്കുളത്തൂര്‍ - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 5286
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 199
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 57

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+