Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 623 പേര്‍ക്ക് രോഗമുക്തി, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 656 പേര്‍ക്ക്!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 663 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 623 പേര്‍ രോഗമുക്തരായി. പുതുതായി 1753 പേര്‍ കൂടി നിരീക്ഷണത്തിലായി. 23,670 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഒരാളും ഉറവിടം വ്യക്തമല്ലാത്ത 6 പോസിറ്റീവ് കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 656 പേര്‍ക്കാണ് പോസിറ്റീവായത്.

1

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6

ഏറാമല - 1
കീഴരിയൂര്‍ - 1
അത്തോളി - 1
മാവൂര്‍ - 1
നന്‍മണ്ട - 1
രാമനാട്ടുകര - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 145

( ചാലപ്പുറം, കല്ലായി, ചെലവൂര്‍, തിരുവണ്ണൂര്‍, എരഞ്ഞിപ്പാലം, ഇടിയങ്ങര, കരിക്കാംകുളം, ചെറുവണ്ണൂര്‍, കരുവിശ്ശേരി, മേരിക്കുന്ന്, വെളളിമാടുകുന്ന്, നല്ലളം, കണ്ണാടിക്കല്‍, കുറ്റിയില്‍ത്താഴം, കടുപ്പിനി, കൊമ്മേരി, മലാപ്പറമ്പ്, കാരപ്പറമ്പ്, രാരിച്ചന്‍ റോഡ്, പന്നിയങ്കര, ഈസ്റ്റ്ഹില്‍, മാങ്കാവ്, തിരുത്തിയാട്, നെല്ലിക്കോട്, കോട്ടാംപറമ്പ്, കൊളത്തറ, അരക്കിണര്‍, കുണ്ടുങ്ങല്‍, മാനാരി, കണ്ണഞ്ചേരി, ബിലാത്തിക്കുളം, പുതിയങ്ങാടി, എടക്കാട്, അത്താണിക്കല്‍, മാളിക്കടവ്, കുതിരവട്ടം, കോട്ടൂളി, തണ്ണീര്‍പന്തല്‍, വെളളയില്‍, എലത്തൂര്‍, പയ്യാനക്കല്‍, കുറ്റിച്ചിറ, ബേപ്പൂര്‍, കാളാണ്ടിത്താഴം, കുണ്ടുപറമ്പ്)

അത്തോളി - 34
ഫറോക്ക് - 22
പെരുമണ്ണ - 21
ഉണ്ണിക്കുളം - 21
ഒളവണ്ണ - 18
പുതുപ്പാടി - 17
വടകര - 17
കൊയിലാണ്ടി - 15
പെരുവയല്‍ - 15
ചെങ്ങോട്ടുകാവ് - 14
തലക്കുളത്തൂര്‍ - 14
ചെറുവണ്ണൂര്‍.ആവള - 13
ഒഞ്ചിയം - 13
പയ്യോളി - 12
കൊടിയത്തൂര്‍ - 12
അഴിയൂര്‍ - 11
ഏറാമല - 11
കോടഞ്ചേരി - 11
ഉള്ള്യേരി - 11
ചേളന്നൂര്‍ - 10
അരിക്കുളം - 8
മണിയൂര്‍ - 8
മേപ്പയ്യൂര്‍ - 8
കാവിലുംപാറ - 7
കുറ്റ്യാടി - 7
നന്‍മണ്ട - 7
ചക്കിട്ടപ്പാറ - 6
കട്ടിപ്പാറ - 6
കൂത്താളി - 6
മൂടാടി - 6
പുറമേരി - 6
വേളം - 6
ചാത്തമംഗലം - 5
കാക്കൂര്‍ - 5
കുന്ദമംഗലം - 5
മുക്കം - 5
പേരാമ്പ്ര - 5
തിരുവളളൂര്‍ - 5

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 3

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുരുവട്ടൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
പയ്യോളി - 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 7479
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 210

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+