Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 670 പേര്‍ രോഗമുക്തി നേടി, 710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5772 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 670 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 1

കടലുണ്ടി - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ - 26

ചക്കിട്ടപ്പാറ - 9
നാദാപുരം - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ഓമശ്ശേരി - 2
ചോറോട് - 1
കൂരാച്ചുണ്ട് - 1
കൊയിലാണ്ടി - 1
ചെറുവണ്ണൂര്‍.ആവള - 1
പയ്യോളി - 1
തൂണേരി - 1
വടകര - 1
മലപ്പുറം - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 168

( വേങ്ങേരി, വെസ്റ്റ്ഹില്‍, മുണ്ടിക്കല്‍ത്താഴം, മെഡിക്കല്‍ കോളേജ്, മായനാട്, അരക്കിണര്‍, മേരിക്കുന്ന്, ചെട്ടിക്കുളം, ചെലവൂര്‍, എരഞ്ഞിപ്പാലം, കൊളത്തറ, ചേവായൂര്‍, പുതിയറ, തോട്ടുമ്മാരം, നല്ലളം, കരുവിശ്ശേരി, മാങ്കാവ്, നെല്ലിക്കോട്, പന്നിയങ്കര, നടുവട്ടം, ബേപ്പൂര്‍, കോട്ടപ്പറമ്പ്, ചേവരമ്പലം, മേത്തോട്ടുത്താഴം, അശോകപുരം, വെളളിമാടുകുന്ന്, എന്‍.ജി.ഒ (കോര്‍ട്ടേഴ്‌സ്), മൂഴിക്കല്‍, മലാപ്പറമ്പ്, മൊകവൂര്‍, കരിക്കാംകുളം, പുതിയങ്ങാടി, നടക്കാവ്, വെളളയില്‍, കല്ലായി, കിണാശ്ശേരി, ചക്കോരത്തുകുളം, തൊണ്ടയാട്, കോട്ടൂളി, അരയിടത്തുപാലം, ഈസ്റ്റ്ഹില്‍, ഗോവിന്ദപുരം, കുതിരവട്ടം, തടമ്പാട്ടുത്താഴം, ചെലവൂര്‍, മാളിക്കടവ്, സിവില്‍ സ്റ്റേഷന്‍, കാരപ്പറമ്പ്)

മേപ്പയ്യൂര്‍ - 32
വടകര - 30
പനങ്ങാട് - 26
തിരുവളളൂര്‍ - 21
കൊടുവളളി - 20
കുറ്റ്യാടി - 18
കുന്നുമ്മല്‍ - 17
ചേളന്നൂര്‍ - 15
കൊയിലാണ്ടി - 14
പെരുവയല്‍ - 13
വേളം - 11
കടലുണ്ടി - 10
കട്ടിപ്പാറ - 10
ഒഞ്ചിയം - 10
പെരുമണ്ണ - 10
പുറമേരി - 10
എടച്ചേരി - 9
ചക്കിട്ടപ്പാറ - 8
ചാത്തമംഗലം - 8
മടവൂര്‍ - 8
മണിയൂര്‍ - 8
തുറയൂര്‍ - 8
കോട്ടൂര്‍ - 7
കുന്ദമംഗലം - 7
മാവൂര്‍ - 7
മുക്കം - 7
പയ്യോളി - 7
താമരശ്ശേരി - 7
വളയം - 7
കായക്കൊടി - 6
മൂടാടി - 6
രാമനാട്ടുകര - 6
ഉള്ള്യേരി - 6
ചേമഞ്ചേരി - 5
ചോറോട് - 5
കക്കോടി - 5
കിഴക്കോത്ത് - 5
ഒളവണ്ണ - 5
ഉണ്ണിക്കുളം - 5
വില്യാപ്പളളി - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 4

Recommended Video

cmsvideo
    രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

    സ്ഥിതി വിവരം ചുരുക്കത്തില്‍

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7971
    കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 199
    മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 104

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+