കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗമുക്തി 228 പേര്‍ക്ക്, രോഗം സ്ഥിരീകരിച്ചത് 715 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 715 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 692 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7019 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 228 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1299 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 21935 പേര്‍
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 356256 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ -0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 5
കോഴിക്കോട് - 4
ചെങ്ങോട്ടുകാവ് - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 18
കോഴിക്കോട് - 2
ചക്കിട്ടപ്പാറ -5
ചങ്ങരോത്ത് -1
ചാത്തമംഗലം -1
ഫറോക് -2
കൂത്താളി -1
കോട്ടൂര്‍ -1
നടുവണ്ണൂര്‍ -1
നന്മണ്ട -1
ഒളവണ്ണ -2
വാണിമേല്‍ -1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 260
(ചാലപ്പുറം ,വെങ്ങാലി ,മായനാട്, ബേപ്പൂര്‍ ചേവായൂര്‍ ,മാങ്കാവ് ,കരപ്പറബ് പന്നിയങ്കര ,ചേവരമ്പലം,ചെലവൂര്‍ ,പുതിയറ ,മലാപ്പറബ് വെള്ളിമാടുകുന്ന് നല്ലളം ,നടക്കാവ് ,വെള്ളയില്‍ ,കല്ലായി,കൊളത്തറ ,വെസ്റ്റിഹി ല്‍ സിവില്‍സ്റ്റേഷന്‍ ,,വേങ്ങേരി,പന്തീരങ്കാവ്, ആഴ്ചവട്ടം ,റെയില്‍വേ സ്റ്റേഷന്‍ കസ്റ്റംസ് റോഡ് ,എലത്തൂര്‍,നടുവട്ടം ,അരക്കിണര്‍ ,മെഡിക്കല്‍ കോളേജ് പുതിയങ്ങാടി ,എരഞ്ഞിപ്പാലം ,ഗുരുവായൂരപ്പന്‍ കോളേജ് ,കുതിരവട്ടം ജയില്‍ റോഡ് ,നെല്ലിക്കോട് ,കോട്ടോളി ,ഗോവിന്ദപുരം ,വട്ടക്കിണര്‍ ,കരുവിശ്ശേരി ,മീഞ്ചന്ത ,എടക്കാട് ,ഗാന്ധി റോഡ് ,മൊകവൂര് ,പാളയം പെരുമണ്ണ ,മാത്തോട്ടം , വെസ്റ്റ് ഹില്‍, പയ്യാനക്കല്‍ കല്ലായി ചാലപ്പുറം , തിരുവണ്ണൂര്‍ ,പുതിയറ ,ചാലപ്പുറം ,വേങ്ങേരി ,ചേവായൂര്‍ ,നെല്ലിക്കോട് ,കരിക്കാന്‍കുളം ,പാറോപ്പടി , കുതിരവട്ടം , വെങ്ങളം കോട്ടൂളി ,എടക്കാട്, )
അത്തോളി - 7
ബാലുശ്ശേരി - 10
ചേളന്നൂര്‍ - 21
ചേമഞ്ചേരി - 13
എടച്ചേരി-5
ഫറോക്ക് - 9
കടലുണ്ടി - 14
കക്കോടി - 5
കാക്കൂര്‍ - 5
കീഴയിയൂര്‍-2 1
ചോറോട് - 5
കൊടുവള്ളി - 5
കൊയിലാണ്ടി - 22
കുന്നമംഗലം-8
കുന്നുമ്മല്‍ - 6
കുര്യാടി - 5
മടവൂര്‍ബ 15
മേപ്പയൂര്‍-8
മൂടാടി - 6
നടുവണ്ണൂര്‍ - 5
നന്മണ്ട - 16
നരിക്കുനി - 13
നൊച്ചാട്-11
ഒളവണ്ണ - 28
പനങ്ങാട് - 7
പേരാമ്പ്ര - 8
പെരുവയല്‍ - 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
കോഴിക്കോട്- 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 5225
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 142
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -36












Click it and Unblock the Notifications