Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ 740 പേര്‍ക്ക് കോവിഡ്, രോഗമുക്തി 611 പേര്‍ക്ക്, സമ്പര്‍ക്കം വഴി 714 രോഗികള്‍!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 740 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 714 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5441 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 611 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 4

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ആയഞ്ചേരി - 1
ചേമഞ്ചേരി - 1
കട്ടിപ്പാറ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ചെറുവണ്ണൂര്‍.ആവള - 1
കൊടുവളളി - 1
കൊയിലാണ്ടി - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 17

കൊയിലാണ്ടി - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ആയഞ്ചേരി - 1
ചെക്യാട് - 1
ചെങ്ങോട്ടുകാവ് - 1
ഫറോക്ക് - 1
കിഴക്കോത്ത് - 1
കോടഞ്ചേരി - 1
നടുവണ്ണൂര്‍ - 1
അരിക്കുളം - 1
നരിപ്പറ്റ - 1
പപേരാമ്പ്ര - 1
പപെരുവയല്‍ - 1
തിരുവമ്പാടി - 1
വടകര - 1
വളയം - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 172
(നടക്കാവ്, കോട്ടൂളി, കാരപ്പറമ്പ്, പുതിയങ്ങാടി, അരക്കിണര്‍, പൊക്കുന്ന്, വെസ്റ്റ്ഹില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ഈസ്റ്റ്ഹില്‍, മേരിക്കുന്ന്, കൊളത്തറ, നല്ലളം, എലത്തൂര്‍, മാത്തോട്ടം, മീഞ്ചന്ത, പുതിയപാലം, പുതിയറ, മൊകവൂര്‍, വേങ്ങേരി, കല്ലായി, ചക്കുംകടവ്, കുറ്റിച്ചിറ, ആനിഹാള്‍ റോഡ്, മാങ്കാവ്, പന്നിയങ്കര, കുളങ്ങരപീടിക, കരുവിശ്ശേരി, മലാപ്പറമ്പ്, എടക്കാട്, മേത്തോട്ടുത്താഴം, കുണ്ടുപറമ്പ്, മൂഴിക്കല്‍, ചെലവൂര്‍, തിരുവണ്ണൂര്‍, കിണാശ്ശേരി, പാവങ്ങാട്, കൊമ്മേരി, കണ്ണഞ്ചേരി)

കാരശ്ശേരി - 28
തുറയൂര്‍ - 28
വളയം - 26
കക്കോടി - 19
തൂണേരി - 17
പെരുമണ്ണ - 17
ചാത്തമംഗലം - 16
ചേമഞ്ചേരി - 16
കുന്നുമ്മല്‍ - 15
തിരുവളളൂര്‍ - 15
കുറ്റ്യാടി - 14
ഫറോക്ക് - 13
ഒളവണ്ണ - 13
വടകര - 13
കിഴക്കോത്ത് - 12
കൊയിലാണ്ടി - 12
നരിക്കുനി - 12
പയ്യോളി - 11
മണിയൂര്‍ - 10
വേളം - 10
കോട്ടൂര്‍ - 9
കുരുവട്ടൂര്‍ - 9
ചേളന്നൂര്‍ - 7
കാക്കൂര്‍ - 7
കായക്കൊടി - 7
കൊടുവളളി - 7
മൂടാടി - 7
നാദാപുരം - 7
നരിപ്പറ്റ - 7
ഓമശ്ശേരി - 7
ചെറുവണ്ണൂര്‍.ആവള - 6
കൊടിയത്തൂര്‍ - 6
മുക്കം - 6
നടുവണ്ണൂര്‍ - 6
പെരുവയല്‍ - 6
താമരശ്ശേരി - 6
എടച്ചേരി - 5
കീഴരിയൂര്‍ - 5
കോടഞ്ചേരി - 5
മാവൂര്‍ - 5
മേപ്പയ്യൂര്‍ - 5
പുതുപ്പാടി - 5
തലക്കുളത്തൂര്‍ - 5
ഉള്ള്യേരി - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 10

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 (ആരോഗ്യപ്രവര്‍ത്തകര്‍)
അരിക്കുളം - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊടിയത്തൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കട്ടിപ്പാറ - 1 (ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി - 1 (ആരോഗ്യപ്രവര്‍ത്തക)
ഉള്ള്യേരി - 1 (ആരോഗ്യപ്രവര്‍ത്തക)
വേളം - 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7258
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 252
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 102

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+