Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 582 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 750 പേര്‍ക്ക്!!

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 750 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 739 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8655 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 582 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

വിദേശത്ത് നിന്ന് എത്തിയവര്‍ - 2

ഏറാമല - 1
ഓമശ്ശേരി - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 1

കക്കോടി - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 8

ചക്കിട്ടപ്പാറ - 1
ഫറോക്ക് - 1
കടലുണ്ടി - 1
കോടഞ്ചേരി - 1
കൊയിലാണ്ടി - 1
നരിക്കുനി - 1
തൂണേരി - 1
വടകര - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 143

( തിരുവണ്ണൂര്‍, നല്ലളം, ചേവായൂര്‍, എലത്തൂര്‍,പുതിയങ്ങാടി, ബേപ്പൂര്‍, മാങ്കാവ്, ചെലവൂര്‍, വെളളിമാടുകുന്ന്, വെസ്റ്റ്ഹില്‍, തണ്ണീര്‍പന്തല്‍, നടക്കാവ്, കല്ലായി, മലാപ്പറമ്പ്, ആഴ്ചവട്ടം, ഗോവിന്ദപുരം, കാരപ്പറമ്പ്, ചാലപ്പുറം, മേരിക്കുന്ന്, കോട്ടൂളി, മൊകവൂര്‍, വേങ്ങേരി, മീഞ്ചന്ത, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, കുതിരവട്ടം, കരുവിശ്ശേരി, മെഡിക്കല്‍ കോളേജ്, അരക്കിണര്‍, പുതിയാപ്പ, കോവൂര്‍, പന്നിയങ്കര, ഗാന്ധി റോഡ്, നടുവട്ടം, പാവമണി റോഡ്, കൊളത്തറ, തടമ്പാട്ടുത്താഴം, മായനാട്, ബി.ജി. റോഡ്, പൊക്കുന്ന്, തോട്ടുമ്മാരം, കിണാശ്ശേരി, ചെറുവണ്ണൂര്‍, എടക്കാട്, കുണ്ടുപറമ്പ്, എരഞ്ഞിപ്പാലം, നെല്ലിക്കോട്, കുറ്റിയില്‍ത്താഴം, അരയിടത്തുപാലം, കണ്ണാടിക്കല്‍, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ റോ#ഡ്, ബേപ്പൂര്‍, കൊമ്മേരി, ചക്കുംകടവ്, കെ. പി. കെ. മേനോന്‍ റോഡ്, വട്ടക്കിണര്‍, ചക്കോരത്തുകുളം, കോട്ടാംപറമ്പ്, വെളളയില്‍)

ചോറോട് - 41
പെരുമണ്ണ - 33
കുന്ദമംഗലം - 22
അരിക്കുളം - 21
ഉണ്ണിക്കുളം - 21
അത്തോളി - 20
കൊയിലാണ്ടി - 20
കുരുവട്ടൂര്‍ - 19
ഫറോക്ക് - 17
മരുതോങ്കര - 17
വടകര - 17
മണിയൂര്‍ - 16
കാരശ്ശേരി - 15
ഒളവണ്ണ - 14
പുറമേരി - 14
തലക്കുളത്തൂര്‍ - 13
പനങ്ങാട് - 13
ചക്കിട്ടപ്പാറ - 13
ചെങ്ങോട്ടുകാവ് - 13
കക്കോടി - 13
നന്‍മണ്ട - 13
ഉള്ള്യേരി - 11
കൊടുവളളി - 12
ബാലുശ്ശേരി - 11
കാക്കൂര്‍ - 10
കാവിലുംപാറ - 10
കൊടിയത്തൂര്‍ - 10
നൊച്ചാട് - 10
മേപ്പയ്യൂര്‍ - 9
മൂടാടി - 9
താമരശ്ശേരി - 8
കുറ്റ്യാടി - 7
ആയഞ്ചേരി - 6
ചേമഞ്ചേരി - 6
നരിക്കുനി - 6
പയ്യോളി - 6
തിരുവമ്പാടി - 6
ചാത്തമംഗലം - 5
കായണ്ണ - 5

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - ഇല്ല

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7031
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 183
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 69

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+