കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ്, രോഗമുക്തി 130 പേര്‍ക്ക്, സമ്പര്‍ക്കം വഴി 61 പേര്‍!!

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 61 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 32 പേര്‍ക്കും പയ്യോളിയില്‍ 7 പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1410 ആയി. 130 പേര്‍ രോഗമുക്തി നേടി.

1

വിദേശത്ത് നിന്ന് എത്തിയവര്‍ 4

ചെങ്ങോട്ടുകാവ് സ്വദേശികള്‍ (38,32)
നരിപ്പറ്റ സ്വദേശി(24)
ചേമഞ്ചേരി സ്വദേശി(28)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (50 അതിഥി തൊഴിലാളി)
കൂടരഞ്ഞി സ്വദേശി(40)
മുക്കം സ്വദേശി(28)
കൊളത്തൂര്‍ സ്വദേശി(22)
കൊയിലാണ്ടി സ്വദേശി (35)
നടുവണ്ണൂര്‍ സ്വദേശി(26)
രാമനാട്ടുകര സ്വദേശി(44)
ഉള്ള്യേരി സ്വദേശി(27)

ഉറവിടം വ്യക്തമല്ലാത്തവര്‍ 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - (50,28,46,53)
(പാലാഴി, പുതിയങ്ങാടി, പുതിയറ, അരക്കിണര്‍)
കൊയിലാണ്ടി സ്വദേശി (27)
മണിയൂര്‍ സ്വദേശിനി (84)
പുറമേരി സ്വദേശി (33)
രാമനാട്ടുകര സ്വദേശിനി (48)

സമ്പര്‍ക്കം വഴി 61

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (30,70,12,13, (36 ആരോഗ്യപ്രവര്‍ത്തകന്‍), 7,5,8,59,9,14,40,20,23,30,54,)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (60,10,43,19,14,13,30,50,46,41,46,7,)
(കൊളത്തറ, ചെറുവണ്ണൂര്‍, നല്ലളം, ഈസ്റ്റ്ഹില്‍,വെസ്റ്റ്ഹില്‍, ഡിവിഷന്‍-75, ഡിവിഷന്‍-30, ഡിവിഷന്‍-62, എലത്തൂര്‍, അരക്കിണര്‍,കല്ലായി, പന്നിയങ്കര, മീഞ്ചന്ത,കുന്നമംഗലം)

പയ്യോളി സ്വദേശി (47,25,3)
പയ്യോളി സ്വദേശിനികള്‍ (39,20,15,8)
അഴിയൂര്‍ സ്വദേശി (50,13,14)
ചോറോട് സ്വദേശി (30)
അഴിയൂര്‍ സ്വദേശിനികള്‍ (68,42,18,14)
ചങ്ങരോത്ത് സ്വദേശി (24)
കാക്കൂര്‍ സ്വദേശി (25,60)
കാക്കൂര്‍ സ്വദേശിനി (48,24,19,54,)
കൊടുവള്ളി സ്വദേശി (36)
പേരാമ്പ്ര സ്വദേശിനി (28)
താമരശ്ശരി സ്വദേശി (28)
ചേമഞ്ചേരി സ്വദേശി(54)
തുറയൂര്‍ സ്വദേശികള്‍ (43,47)
കൊയിലാണ്ടി സ്വദേശിനി(46,(38 ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം സ്വദേശി (26 ആരോഗ്യപ്രവര്‍ത്തകന്‍)
നടുവണ്ണൂര്‍ സ്വദേശികള്‍ (38,38)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1410
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 207
ഗവ. ജനറല്‍ ആശുപത്രി - 161
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 145
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 173
ഫറോക്ക് എഫ്.എല്‍.ടി. സി - 124
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 166
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 125
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 157
എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സി - 19
മിംസ് എഫ്.എല്‍.ടി.സി കള്‍ - 31
മറ്റു സ്വകാര്യ ആശുപത്രികള്‍ - 102

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 19
(മലപ്പുറം - 9, കണ്ണൂര്‍ - 2, പാലക്കാട് - 1, ആലപ്പുഴ - 2 , തിരുവനന്തപുരം- 1, തൃശൂര്‍ - 3, കോട്ടയം - 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 90

Kozhikode
English summary
kozhikode: 81 people tested covid positive in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X