കോഴിക്കോട് ജില്ലയില്‍ ഇന്ന് 814 പേര്‍ക്ക് കോവിഡ്, രോഗമുക്തി 534, സമ്പര്‍ക്കം വഴി 791 കേസുകള്‍!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 791 പേര്‍ക്കാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. 6463 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 534 പേര്‍ കൂടി രോഗമുക്തി നേടി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 2
ഉറവിടം വ്യക്തമല്ലാത്തവര്‍ - 20
ചക്കിട്ടപ്പാറ - 10
കുറ്റ്യാടി - 2
നാദാപുരം - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കാവിലുംപാറ - 1
ഒഞ്ചിയം - 1
ഒളവണ്ണ - 1
പെരുവയല്‍ - 1
പുറമേരി - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 128
(ചാലപ്പുറം, കോട്ടാംപറമ്പ്, കിണാശ്ശേരി, കുറ്റിച്ചിറ, തളി, മീഞ്ചന്ത, എരഞ്ഞിക്കല്‍, നല്ലളം, കോവൂര്‍, ചേവായൂര്‍, കോട്ടൂളി, നടക്കാവ്, മലാപ്പറമ്പ്, വെളളിമാടുകുന്ന്, മെഡിക്കല്‍ കോളേജ്, ബിലാത്തിക്കുളം, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എടക്കാട്, തിരുവണ്ണൂര്‍, കുണ്ടുപറമ്പ്, കണ്ടംകുളങ്ങര, കോയ റോഡ്, വെളളിപ്പറമ്പ്, മേരിക്കുന്ന്, കാരപ്പറമ്പ്, മാങ്കാവ്, ലിങ്ക് റോഡ്, ചെറുവണ്ണൂര്‍, പുതിയനിരത്ത്, എലത്തൂര്‍, അരക്കിണര്‍, വളയനാട്, ചേവരമ്പലം)
ഉണ്ണിക്കുളം - 33
ചേളന്നൂര്‍ - 32
ഫറോക്ക് - 32
കുന്ദമംഗലം - 28
ചോറോട് - 27
വടകര - 27
കിഴക്കോത്ത് - 26
മേപ്പയ്യൂര്‍ - 26
പെരുമണ്ണ - 23
നരിക്കുനി - 21
തിക്കോടി - 19
കക്കോടി - 18
കുരുവട്ടൂര്‍ - 17
മണിയൂര്‍ - 17
താമരശ്ശേരി - 17
കൊടുവളളി - 16
കാവിലുംപാറ - 15
മുക്കം - 15
കൊടിയത്തൂര്‍ - 13
ബാലുശ്ശേരി - 12
കടലുണ്ടി - 12
കൂടരഞ്ഞി - 11
പനങ്ങാട് - 11
കൂരാച്ചുണ്ട് - 11
കാരശ്ശേരി - 10
നൊച്ചാട് - 10
കട്ടിപ്പാറ - 9
മരുതോങ്കര - 9
അരിക്കുളം - 8
ചക്കിട്ടപ്പാറ - 8
നന്‍മണ്ട - 8
വില്യാപ്പളളി - 8
ഒളവണ്ണ - 7
മടവൂര്‍ - 6
പേരാമ്പ്ര - 6
പെരുവയല്‍ - 5
ചങ്ങരോത്ത് - 5
ചെറുവണ്ണൂര്‍.ആവള - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 1
മാവൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7524
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 258
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 112












Click it and Unblock the Notifications