'ഭക്ഷണത്തില്‍ നിന്ന് സ്‌ക്രൂ,കോഴിത്തൂവല്‍,പുഴു';കെഎംസിടി മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പ്രതിഷേധം
കോഴിക്കോട്: മുക്കം മണാശേരി കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് കാന്റിനില്‍ നിന്നും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ആണ് പുഴുവിനെ കണ്ടെത്തിയത്.

ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. ഇതിനുമുന്‍പും നിരവധി തവണ ഭക്ഷണത്തില്‍ പുഴു, കോഴിത്തൂവല്‍, സ്‌ക്രൂ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നും ഓരോ തവണയും മാനേജ്മെന്റിനോട് പരാതിപ്പെടുമ്പോള്‍ പരിഹരിക്കാം എന്നു പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
Recommended Video
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala


Click it and Unblock the Notifications