പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവേഗപ്പുറ പഞ്ചായത്തിൽ 18 വാർഡുകളിലായി 64 സ്ഥാനാർത്ഥികൾ

Google Oneindia Malayalam News

പാലക്കാട്; തിരുവേഗപ്പുറ പഞ്ചായത്തിൽ മത്സര ചിത്രം വ്യക്തമാകുമ്പോൾ 18 വാർഡുകളിലായി 64 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇരുമുന്നണികൾക്കും തലവേദനയായി വിമത സ്ഥാനാർത്ഥികളും അങ്കത്തട്ടിൽ ഉണ്ട്. പതിനൊന്നാം വാർഡിൽ യുഡിഎഫിനാണ് വിമത ശല്യം എങ്കിൽ പതിമൂന്നാം വാർഡിലെ എൽഡിഎഫിനെ ആണ് വിമത ശല്യം അലട്ടുന്നത്.

Local Body elections Palakkad

പതിനൊന്നാം വാർഡിൽ മുന്നണി സ്ഥാനാർഥിയായ ലീഗിലെ പിപി ഹംസയ്ക്കെതിരെ കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകൻ അബ്ദുൾ നാസറാണ് മത്സരരംഗത്തുള്ളത്. അപരനായ മറ്റൊരു ഹംസയും സ്വതന്ത്ര സ്ഥാനാർത്ഥിയായി വാർഡിൽ മത്സരിക്കുന്നുണ്ട്. പതിമൂന്നാം വാർഡിലെ എൽഡിഎഫിലല സിപിഐ സ്ഥാനാർഥി പി കെ സുഭാഷിനെതിരെ മറ്റൊരു വിമത സ്ഥാനാർത്ഥിയും മത്സരിക്കുന്നുണ്ട്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ബാലസുബ്രഹ്മണ്യൻ ആണ് ഇവിടെ മത്സരിക്കുന്നത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് തിരുവേഗപ്പുറയിൽ 18 വാർഡുകളിലായി മത്സരിക്കുന്നത് 64 സ്ഥാനാർത്ഥികൾ

അഞ്ച് വാർഡുകളിലായി അഞ്ചുവീതം സ്ഥാനാർഥികളും മൂന്ന് വാർഡുകളിലായി നാലുവിധം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. എൽഡിഎഫ്,യുഡിഎഫ്,എൻഡിഎ സ്ഥാനാർത്ഥികൾ പുറമേ 14 സ്വതന്ത്ര സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട് ഉണ്ട്.

ഹരിയാനയിൽ തിരക്കിട്ട ചർച്ചകൾ; ജെജെപി,ബിജെപി എംഎൽഎമാർ കോൺഗ്രസിനെ ബന്ധപ്പെട്ടു? സർക്കാർ വീഴും?ഹരിയാനയിൽ തിരക്കിട്ട ചർച്ചകൾ; ജെജെപി,ബിജെപി എംഎൽഎമാർ കോൺഗ്രസിനെ ബന്ധപ്പെട്ടു? സർക്കാർ വീഴും?

അന്താരാഷ്ട്ര വിമാന സർവ്വീസ്; വീണ്ടും ഇന്ത്യ-സൗദി ചർച്ച.. പ്രതീക്ഷയോടെ പ്രവാസികൾഅന്താരാഷ്ട്ര വിമാന സർവ്വീസ്; വീണ്ടും ഇന്ത്യ-സൗദി ചർച്ച.. പ്രതീക്ഷയോടെ പ്രവാസികൾ

വാക്സിൻ വിതരണം; എന്താണ് പ്രധാനമന്ത്രിയുടെ യഥാർത്ഥ നിലപാട്? മോദിക്കെതിരെ രാഹുൽ ഗാന്ധി

English summary
Local Body Elections: 64 candidates contest in 18 wardsin Thiruvegappura panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X