ശേഖരിപുരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് ദുരിതാശ്വാസ സാധന സാമഗ്രഹികൾ വിതരണം ചെയ്തു
പാലക്കാട് : ശേഖരിപുരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് ദുരിതാശ്വാസ സാധന സാമഗ്രഹികൾ വിതരണം ചെയ്തു. ചുള്ളിയോട് പ്രദേശത്തെ നാൽപ്പത് കുടുംബങ്ങൾക്കാണ് ആവശ്യങ്ങളനുസരിച്ച് സാധനങ്ങൾ കൈമാറിയത്. ഇതിന്റെ മുന്നോടിയായി ഗ്രന്ഥശാല വീടുകളിൽ നേരിട്ടെത്തി സർവ്വേ നടത്തി.
അടിമാലിയിലെ
ആദിവാസി
മേഖലകളില്‍
ദുരിതാശ്വാസ
കിറ്റുകള്‍
എത്തിച്ച്
ബാംഗ്ലൂരിലെ
മലയാളി
കൂട്ടായ്മ
കിടക്ക,
ഫാൻ,
അടുക്കള
സാമഗ്രഹികൾ,
അനുയോജ്യമായ
വസ്ത്രങ്ങൾ
തുടങ്ങിയവയായിരുന്നു
ആവശ്യങ്ങൾ.
ലൈബ്രറി
അംഗങ്ങളും
സബ്
കമ്മിറ്റികളും
സ്വന്തം
കയ്യിൽ
നിന്നും
അഭ്യുദയകാംക്ഷികളിൽ
നിന്നും
ശേഖരിച്ച
തുകയിലാണ്
സാധന
സാമഗ്രഹികൾ
വാങ്ങിയത്.
ഗ്രന്ഥശാലയിൽ
നടന്ന
ചടങ്ങിൽ
ജില്ലാ
ലൈബ്രറി
കൗൺസിൽ
സെക്രട്ടറി
കാസിം
വിതരണം
നടത്തി.
താലൂക്ക് സെക്രട്ടറി വി രവീന്ദ്രൻ, സി വി ജോസ് എന്നിവർ സംസാരിച്ചു. സമാഹരിച്ചതിൽ ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അടുത്ത മൂന്നു മാസവും ഈ പ്രവർത്തനങ്ങൾ തുടരുമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
നിങ്ങൾക്കും
സംഭാവന
നൽകാം.
ഇതാണ്
സംഭാവനകൾ
അയക്കാനുള്ള
വിവരം.
Name
of
Donee:
CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi
എന്ന
യുപിഐ
ഐഡി
വഴിയും
സംഭാവനകൾ
നല്‍കാവുന്നതാണ്.