വൃക്കയും കരളും വില്‍ക്കാനുണ്ട്; വീട്ടിന് മുന്നില്‍ ബോര്‍ഡ് വെച്ച് ദമ്പതിമാര്‍, കാരണം അമ്പരപ്പിക്കും
വീടിന് മുന്നില്‍ ഇവര്‍ വൃക്ക, കരള്‍ എന്നിവ വില്‍ക്കാനുണ്ടെന്ന് കാണിക്കുന്ന ബോര്‍ഡും ഇവര്‍ സ്ഥാപിച്ചിരിക്കുകയാണ്. കുര്യാത്തി സ്വദേശി സന്തോഷ്‌കുമാറിനും ഭാര്യക്കുമാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.

തിരുവനന്തപുരം: പല കാര്യങ്ങളും വില്‍ക്കാനുണ്ട് എന്ന് പരസ്യപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. എന്നാല്‍ സ്വന്തം വൃക്കയും, കരളും വില്‍ക്കാനുണ്ടെന്ന ബോര്‍ഡ് ആരെങ്കിലും സ്ഥാപിക്കുമോ? എങ്കില്‍ അതും നടന്നിരിക്കുകയാണ്.
തിരുവനന്തപുരത്ത് ദമ്പതിമാര്‍ സ്വന്തം വൃക്കയും കരളും വില്‍ക്കാനൊരുങ്ങിയിരിക്കുകയാണ്. വീടിന് മുന്നില്‍ ഇവര്‍ വൃക്ക, കരള്‍ എന്നിവ വില്‍ക്കാനുണ്ടെന്ന് കാണിക്കുന്ന ബോര്‍ഡും ഇവര്‍ സ്ഥാപിച്ചിരിക്കുകയാണ്. കുര്യാത്തി സ്വദേശി സന്തോഷ്‌കുമാറിനും ഭാര്യക്കുമാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.
തന്നോ് ഇവര്‍ക്കെങ്കിലും എന്താണ് പ്രശ്‌നമെന്ന് ചോദിക്കാന്‍ തോന്നിയെന്നും അവര്‍ പറഞ്ഞു. താമസിക്കാന്‍ വാടകമുറി മാത്രമാണ് ഇവര്‍ക്കമുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മകളുടെ വിവാഹസമയത്ത് എഴുതി കൊടുത്ത കടമുറി സഹോദരനില്‍ നിന്ന് തിരിച്ച് ലഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
അതേസമയം ഇവര്‍ക്ക് ഈ ജോലി ജീവന്മരണ പോരാട്ടം കൂടിയാണ്. ഉപജീവനം കൂടിയായിരുന്നു ആ മുറി. അതിലാണ് വലിയ തര്‍ക്കങ്ങള്‍ ആരംഭിച്ചത്. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് മറ്റ് ജോലികളും ചെയ്യാാാവില്ല.അതേസമയം അമ്മയുടെ പേരില്‍ വര്‍ഷങ്ങളില്‍ മുമ്പ് എഴുതി കൊടുത്തതാണ് ഈ കടമുറി എന്നാണ് ദമ്പതികള്‍ പറയുന്നത്.
അതുകൊണ്ട് സഹോദരില്‍ നിന്ന് ഈ കടമുറി വീട്ടുകിട്ടണമെന്നാണാ് ഇയാള്‍ ആശ്യപ്പെടുന്നത്. സഹോദരനുമായി തര്‍ക്കമായതോടെ ഇവരുടെ ഉപജീവനം തന്നെ വഴിമുട്ടുകയായിരുന്നു. അത് മാത്രമല്ല, ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഭാരമുള്ള വസ്തുക്കള്‍ ചുമക്കാനും സാധിക്കില്ല.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
ഇവര്‍ക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട്. ഇവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുണ്ട്. ഈ വീട് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അറിയില്ല. തന്റെ ബന്ധുക്കള്‍ തന്നെ അവസ്ഥ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ ബോര്‍ഡ് വ്യാപകമായി ചര്‍ച്ചയായിരുന്നു. കേരളത്തിലെ സാമ്പത്തിക ഭദ്രതയുടെ നേര്‍സാക്ഷ്യം എന്നൊക്കെയായിരുന്നു പരിഹാസം. എന്നാല്‍ പ്രശ്‌നത്തില്‍ സമൂഹശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചതെന്ന് സന്തോഷ് കുമാര്‍ പറയുന്നു.
മുഖ്യമന്ത്രിക്കെല്ലാം ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കും ഭാര്യക്കും ജീവിക്കാന്‍ വേറെ ജോലിയില്ല. ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഭാരമുള്ള ജോലിയൊന്നും ലഭിക്കില്ല. എന്നാല്‍ വൃക്കയൊന്നും വിറ്റ് ജീവിക്കാന്‍ ഞങ്ങള്‍ രണ്ട് പേരും ആഗ്രഹിക്കുന്നില്ലെന്ന് സന്തോഷ് പറഞ്ഞു. കടബാധ്യതകള്‍ തീര്‍ത്ത് സന്തോഷകരമായ ഒരു ജീവിതമാണ് സ്വപ്‌നം കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications